നോ​​​ർ​​​ത്തേ​​​ണ്‍ റെ​​​യി​​​ൽ​​​വേ​​​യി​​​ൽ അ​​​വ​​​സ​​​രം
നോ​​​ർ​​​ത്തേ​​​ണ്‍ റെ​​​യി​​​ൽ​​​വേ​​​യി​​​ൽ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ 678 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഗു​​​ഡ്സ് ഗാ​​​ർ​​​ഡ്, പോ​​​യി​​​ന്‍റ്സ്മാ​​​ൻ, സ്റ്റേ​​​ഷ​​​ൻ മാ​​​സ്റ്റ​​​ർ,
യോ​​​ഗ്യ​​​ത: ഗു​​​ഡ്സ് ഗാ​​​ർ​​​ഡ്: ഏ​​​തെ​​​ങ്കി​​​ലും ബി​​​രു​​​ദം.
പോ​​​യി​​​ന്‍റ്സ്മാ​​​ൻ: പ​​​ത്താം​​​ക്ലാ​​​സും ഐ​​​ടി​​​ഐ​​​യും
സ്റ്റേ​​​ഷ​​​ൻ മാ​​​സ്റ്റ​​​ർ: ഏ​​​തെ​​​ങ്കി​​​ലും ബി​​​രു​​​ദം.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.nr.indianrailways.gov.in -ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് ഒന്പത്.