ഐഡിബിഐ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിലെ 120 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറൽ മാനേജർ: ഒന്ന്
ഡെപ്യൂട്ടി ജനറൽ മാനേജർ: ആറ്
അസിസ്റ്റന്റ് ജനറൽ മാനേജർ: 36
മാനേജർ: 77 തസ്തികകളിലാണ് ഒഴിവ്.
ഡിജിറ്റൽ ബാങ്കിംഗ്
ഇൻഫർമേഷൻ ടെക്നോളജി
ട്രഷറി
ഇൻഫർമേഷൻ സെക്യൂരിറ്റി
രാജ്യഭാഷ
ലീഗൽ
അഡ്മിനിസ്ട്രേഷൻ തസ്തികകളിലാണ് അവസരം.
അപേക്ഷാ ഫീസ്: 700 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 150 രൂപ.
അപേക്ഷിക്കേണ്ട വിധം: www.idbi.comഎന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30.