ജെഎൻ‍യുവിൽ അസിസ്റ്റന്‍റ് പ്രഫസർ
ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ ജ​​​വ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ​​​മാ​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​വി​​​ധ സ്കൂ​​​ൾ/​​​സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലാ​​​യി 97 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ജ​​​ന​​​റ​​​ൽ 36, എ​​​സ്‌​​​സി 14, എ​​​സ്‌​​​ടി 8, ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് 10, ഒ​​​ബി​​​സി 26, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ മൂ​​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വ്.

ശ​​​ന്പ​​​ളം: 57,700- 1,82,400 രൂ​​​പ.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും www.jnu.ac. in/career എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ 29.