ഐഡിബിഐ ബാങ്കിൽ ഒഴിവ്
ഐ​​​​ഡി​​​​ബി​​​​ഐ ബാ​​​​ങ്കി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ, എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ്, സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഒാ​​​​ഫീ​​​​സ​​​​ർ, ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ് എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ അ​​​​വ​​​​സ​​​​രം. 960 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. വ്യ​​​​ത്യ​​​​സ്ത വി​​​​ജ്ഞാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​ണ്.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ 500 ഒ​​​​ഴി​​​​വ്

ഐ​​​​ഡി​​​​ബി​​​​ഐ ബാ​​​​ങ്കി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ 500 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഏ​​​​പ്രി​​​​ൽ 15.
യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് 60% മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​രു​​​​ദം. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം, വി​​​​ക​​​​ലാം​​​​ഗ​​​​ർ​​ എ​​ന്നി​​വ​​ർ​​ക്ക് 55% മാ​​​​ർ​​​​ക്ക് മ​​​​തി. 2019 മാ​​​​ർ​​​​ച്ച് ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി യോ​​​​ഗ്യ​​​​ത ക​​​​ണ​​​​ക്കാ​​​​ക്കും.

എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് 300 ഒ​​​​ഴി​​​​വ്

ഐ​​​​ഡി​​​​ബി​​​​ഐ ബാ​​​​ങ്കി​​​​ൽ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ത​​​​സ്തി​​​​ക​​​​യി​​​​ൽ 300 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഏ​​​​പ്രി​​​​ൽ 15. ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്.
യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് 50% മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​രു​​​​ദം. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം, വി​​​​ക​​​​ലാം​​​​ഗ​​​​ർ​​ എ​​ന്നി​​വ​​ർ​​ക്ക് 45% മാ​​​​ർ​​​​ക്ക് മ​​​​തി. 2019 മാ​​​​ർ​​​​ച്ച് ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി യോ​​​​ഗ്യ​​​​ത ക​​​​ണ​​​​ക്കാ​​​​ക്കും.

സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഒാ​​​​ഫീ​​​​സ​​​​ർ 120 ഒ​​​​ഴി​​​​വ്

സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഒാ​​​​ഫീ​​​​സ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 120 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ, ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ, മാ​​​​നേ​​​​ജ​​​​ർ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വ്.

ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ് 40 ഒ​​​​ഴി​​​​വ്

ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 40 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഒാ​​​​ൺ​​​​ലെെ​​​​നി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഏ​​​​പ്രി​​​​ൽ 8. ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ , അ​​​​സി​​​​സ്റ്റ​​​​ന്‍റ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ, മാ​​​​നേ​​​​ജ​​​​ർ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വ്.
ഗ്രൂ​​​​പ്പ് ഡി​​​​സ്ക​​​​ഷ​​​​ന്‍റെ​​​​യും പ​​​​ഴ്സ​​​​ന​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.idbi.com എ​​​​ന്ന വെ​​​​ബ്സെെ​​​​റ്റ് വ​​​​ഴി ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം.​​​​

പ​​​​ഞ്ചാ​​​​ബ് ആ​​​​ൻ​​​​ഡ് സി​​​​ൻ​​​​ഡ് ബാ​​​​ങ്കി​​​​ൽ ഹോ​​​​ക്കി താരം

പ​​​​ഞ്ചാ​​​​ബ് ആ​​​​ൻ​​​​ഡ് സി​​​​ൻ​​​​ഡ് ബാ​​​​ങ്ക് (പി​​​​എ​​​​സ്ബി) ക്ല​​​​റി​​​​ക്ക​​​​ൽ കേ​​​​ഡ​​​​റി​​​​ൽ ഹോ​​​​ക്കി താരം ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ഹോ​​​​ക്കി താരം: നാ​​​​ല് ഒ​​​​ഴി​​​​വ്.
പ്രാ​​​​യം: 18- 28 വ​​​​യ​​​​സ്. 2019 ജ​​​​നു​​​​വ​​​​രി അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കും.
വി​​​​ദ്യ​​​​ാഭ്യാ​​​​സ യോ​​​​ഗ്യ​​​​ത: പ്ല​​​​സ്ടു.
ഹോ​​​​ക്കി യോ​​​​ഗ്യ​​​​ത: ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തെ​​​​യോ സം​​​​സ്ഥാ​​​​ന​ ത​​​​ല​​​​ത്തി​​​​ൽ ജി​​​​ല്ല​​​​യെ​​​യോ അ​​​​ന്ത​​​​ർ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ത​​​​ല​​​​ത്തി​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യെ​​​​യോ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്ക​​​​ണം.
അ​​​​പേ​​​​ക്ഷ ഫീ​​​​സ്: 100 രൂ​​​​പ. എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 50 രൂ​​​​പ. അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.psbindia.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഏ​​​​പ്രി​​​​ൽ 12.