സിന്‍ഡിക്കറ്റ് ബാങ്കില്‍ സ്‌പെഷലിസ്റ്റ് ഓഫീസര്‍
സി​​​ന്‍ഡി​​​ക്ക​​​റ്റ് ബാ​​​ങ്ക് മ​​​ണി​​​പ്പാ​​​ല്‍ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ 129 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സീ​​​നി​​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ (റി​​​സ്‌​​​ക് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്)- 5, മാ​​​നേ​​​ജ​​​ര്‍ (റി​​​സ്‌​​​ക് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്)- 50, മാ​​​നേ​​​ജ​​​ര്‍ (ലോ)- 41, ​​​മാ​​​നേ​​​ജ​​​ര്‍ (ഐ​​​എ​​​സ് ഓ​​​ഡീ​​​റ്റ്)- മൂ​​​ന്ന്, മാ​​​നേ​​​ജ​​​ര്‍ (സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​ര്‍)- 30.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 600 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.syndicatebank.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ല്‍ 18. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.