കേ​​​ന്ദ്ര സേ​​​ന​​​യി​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍
കേ​​​ന്ദ്ര സേ​​​ന​​​യി​​​ല്‍ ഗ്രൂ​​​പ്പ് എ ​​​ത​​​സ്തി​​​ക​​​ക​​​യി​​​ല്‍ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ( ഡെ​​​പ്യൂ​​​ട്ടി ക​​​മ​​​ന്‍ഡാ​​​ന്‍റ്), മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ (അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ന്‍ഡാ​​​ന്‍റ്), ഡെന്‍റ​​​ല്‍ സ​​​ര്‍ജ​​​ന്‍ (അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ന്‍ഡാ​​​ന്‍റ്) ത​​​സ്തി​​​ക​​​യി​​​ല്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ച്ചു.

സൂ​​​പ്പ​​​ര്‍ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ (സെ​​​ക്ക​​​ന്‍ഡ് ഇ​​​ന്‍ ക​​​മ​​​ന്‍ഡാ​​​ന്‍റ്)- നാ​​​ല് ഒ​​​ഴി​​​വ്. ഐ​​​ടി​​​ബി​​​പി​​​യി​​​ലാ​​​ണ് ഒ​​​ഴി​​​വ്.

പ്രാ​​​യം: 50 വ​​​യ​​​സ്.
ശ​​​മ്പ​​​ളം: 78,000- 2,09,200
സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ (ഡെ​​​പ്യൂ​​​ട്ടി ക​​​മ​​​ന്‍ഡാ​​​ന്‍റ്): 175 ഒ​​​ഴി​​​വ്. ബി​​​എ​​​സ്എ​​​ഫ്- 56, സി​​​ആ​​​ര്‍പി​​​എ​​​ഫ്- 85, എ​​​സ്എ​​​സ്ബി- 19, ഐ​​​ടി​​​ബി​​​പി- 09, ആ​​​സം റൈ​​​ഫി​​​ള്‍സ്- 06.
പ്രാ​​​യം: 40 വ​​​യ​​​സ്.

ശ​​​മ്പ​​​ളം: 67,700- 2,08,700
മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ (അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ന്‍ഡാ​​​ന്‍റ്): 317 ഒ​​​ഴി​​​വ്.
ബി​​​എ​​​സ്എ​​​ഫ്- 102, സി​​​ആ​​​ര്‍പി​​​എ​​​ഫ്- 21, എ​​​സ്എ​​​സ്ബി-50, ഐ​​​ടി​​​ബി​​​പി-107, ആ​​​സം റൈ​​​ഫി​​​ള്‍സ്- 28.

പ്രാ​​​യം: 30 വ​​​യ​​​സ്.
ശ​​​മ്പ​​​ളം: 56,100- 1,77,500 രൂ​​​പ.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 400 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വ​​​നി​​​ത​​​ക​​​ള്‍ ഫീ​​​സി​​​ല്ല.

അ​​​പേ​​​ക്ഷി​​​ക്ക​​​ണ്ട വി​​​ധം: www.itbpolice.nic.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ക. ഏ​​​പ്രി​​​ല്‍ ര​​​ണ്ടു മു​​​ത​​​ല്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് ഒ​​​ന്ന്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.