ആ​​​​ർ​​​​ആ​​​​ർ​​​​ബി എ​​​​ൻ​​​​ടി​​​​പി​​​​സി ഒ​​​​ഴി​​​​വ് 35,277
റെ​​​​യി​​​​ൽ​​​​വേ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ബോ​​​​ർ​​​​ഡ് ബി​​​​രു​​​​ദം, പ്ല​​​​സ്ടു എ​​​ന്നി​​​വ​ അ​​​ടി​​​സ്ഥാ​​​ന​​​യോ​​​ഗ്യ​​​ത​​​യാ​​​ക്കി നോ​​​​ണ്‍ ടെ​​​​ക്നി​​​​ക്ക​​​​ൽ പോ​​​​പ്പു​​​​ല​​​​ർ കാ​​​​റ്റ​​​​ഗ​​​​റി (എ​​​​ൻ​​​​ടി​​​​പി​​​​സി) ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. മാ​​​​ർ​​​​ച്ച് 31 വ​​​​രെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.

പ്ല​​​​സ്ടു യോ​​​​ഗ്യ​​​​ത
ജൂ​​​​ണി​​​​യ​​​​ർ ക്ലാ​​​​ർ​​​​ക്ക് കം ​​​​ടൈ​​​​പ്പി​​​​സ്റ്റ്: 4319
അ​​​​ക്കൗ​​​​ണ്ട്സ് ക്ലാ​​​​ർ​​​​ക്ക് കം ​​​​ടൈ​​​​പ്പി​​​​സ്റ്റ്: 760
ജൂ​​​​ണി​​​​യ​​​​ർ ടൈ​​​​കീ​​​​പ്പ​​​​ർ: 17
ട്രെ​​​​യി​​​​ൻ​​​​സ് ക്ലാ​​​​ർ​​​​ക്ക്: 592
കൊ​​​​മേ​​​​ഴ്സ്യ​​​​ൽ കം ​​​​ടി​​​​ക്ക​​​​റ്റ് ക്ലാ​​​​ർ​​​​ക്ക്: 4,940
ബി​​​​രു​​​​ദം യോ​​​​ഗ്യ​​​​ത
ട്രാ​​​​ഫി​​​​ക് അ​​​​സി​​​​സ്റ്റ​​​​ന്‍റ്: 88
ഗു​​​​ഡ്സ് ഗാ​​​​ർ​​​​ഡ്: 5748
സീ​​​​നി​​​​യ​​​​ർ കൊ​​​​മേ​​​​ഴ്സ്യ​​​​ൽ കം ​​​​ടി​​​​ക്ക​​​​റ്റ് ക്ലാ​​​​ർ​​​​ക്ക്: 5638
സീ​​​​നി​​​​യ​​​​ർ ക്ലാ​​​​ർ​​​​ക്ക് കം ​​​​ടൈ​​​​പ്പി​​​​സ്റ്റ്: 2873
ജൂ​​​​ണി​​​​യ​​​​ർ അ​​​​ക്കൗ​​​​ണ്ട് അ​​​​സി​​​​സ്റ്റ​​​​ന്‍റ് കം ​​​​ടൈ​​​​പ്പി​​​​സ്റ്റ്: 3164
സീ​​​​നി​​​​യ​​​​ർ ടൈം ​​​​കീ​​​​പ്പ​​​​ർ: 14
കൊ​​​​മേ​​​​ഴ്സ്യ​​​​ൽ അ​​​​പ്ര​​​​ന്‍റീ​​​​സ്: 259
സ്റ്റേ​​​​ഷ​​​​ൻ മാ​​​​സ്റ്റ​​​​ർ: 6865
യോ​​​​ഗ്യ​​​​ത: പ്ല​​​​സ്ടു, അം​​​​ഗീ​​​​കൃ​​​​ത ബി​​​​രു​​​​ദം.

പ്രാ​​​​യം: പ്ല​​​​സ്ടു അ​​​​ടി​​​​സ്ഥാ​​​​ന യോ​​​​ഗ്യ​​​​ത​​​​യാ​​​​യു​​​​ള്ള ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ 18- 30 വ​​​യ​​​സ്, ബി​​​​രു​​​​ദം അ​​​​ടി​​​​സ്ഥാ​​​​ന യോ​​​​ഗ്യ​​​​ത​​​​യാ​​​​യു​​​​ള്ള ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ 18- 33 വ​​​​യ​​​​സ്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യു​​​​ള്ള ഓ​​​​ണ്‍ലൈ​​​​ൻ പ​​​​രീ​​​ക്ഷ​​​യു​​​ടെ​​​യും സ്കി​​​​ൽ ടെ​​​​സ്റ്റി​​​​ന്‍റെ​​​​യും വൈ​​​​ദ്യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 500 രൂ​​​​പ. എ​​​​സ്‌​​​സി, എ​​​​സ്ടി, ന്യൂന​​​​പ​​​​ക്ഷം, വ​​​​നി​​​​ത​​​​ക​​​​ൾ, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ, ഭി​​​​ന്ന​​​​ലിം​​​​ഗ​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് 250 രൂ​​​​പ.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: റെ​​​​യി​​​​ൽ​​​​വേ റി​​​​ക്രൂ​​​​ട്ട്മെന്‍റ് ബോ​​​​ർ​​​​ഡ് വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ആ​​​​ർ​​​​ആ​​​​ർ​​​​ബി​​​​യു​​​​ടെ വെ​​​​ബ്സൈ​​​​റ്റ്:
www.rrbthiruvanathapuram.gov.in . ഓ​​​​ണ്‍ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മാ​​​​ർ​​​​ച്ച് 31.