എൻഐഎസ്ഇ ഗുരുഗ്രാമിൽ സയന്‍റിഫിക് ടെക്നിക്കൽ അഡ്മിനിസ്ട്രേറ്റീവ്
നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് സോ​​​​ളാ​​​​ർ എ​​​​ന​​​​ർ​​​​ജി (എ​​​​ൻ​​​​ഐ​​​​ഇ​​​​എ​​​​സ്) ഗു​​​​രു​​​​ഗ്രാം (ഹ​​​​രി​​​​യാ​​​​ന) താ​​​​ഴെ​​​​ക്കാ​​​​ണു​​​​ന്ന ത​​​​സ്തി​​​​കക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. സൂ​​​​ര്യ​​​​മി​​​​ത്ര സി​​​​കി​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് പ​​​​ദ്ധ​​​​തി രാ​​​​ജ്യ​​​​ത്തു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത് എ​​​​ൻ​​​​ഐ​​​​എ​​​​സ്ഇ വ​​​​ഴി​​​​യാ​​​​ണ്.

സ​​​​യ​​​​ന്‍റി​​​​ഫി​​​​ക്/ ടെ​​​​ക്നി​​​​ക്ക​​​​ൽ
ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ: ഒ​​​​ന്ന്, ഡ​​​​യ​​​​റ​​​​ക്ട​​​​ർ: ര​​​​ണ്ട്, ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ർ: അ​​​​ഞ്ച്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ: അ​​​​ഞ്ച്, എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ: മൂ​​​​ന്ന്, എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്: അ​​​​ഞ്ച്
അ​​​​ഡ്മി​​​​നി​​​​സ്ട്രീ​​​​വ്
ഡ​​​​യ​​​​റ​​​​ക്ട​​​​ർ (അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ): ഒ​​​​ന്ന്, ഓ​​​​ഫീ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി: ഒ​​​​ന്ന്,,ഓ​​​​ഫീ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി: മൂ​​​​ന്ന്, എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്: 1000 രൂ​​​​പ. ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 500 രൂ​​​​പ. എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.nise.res.in വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് കാണുക.