വിമൻ‍ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ അ​വ​സ​രം
ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡെ​റാ​ഡൂ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വിമൻ‍ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ വി​വി​ധ ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

പ്ര​ഫ​സ​ർ- ര​ണ്ട്, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ- ര​ണ്ട്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ- 12, ഡെ​പ്യൂ​ട്ടി ലൈ​ബ്രേ​റി​യ​ൻ- ഒ​ന്ന്, ര​ജി​സ്ട്രാ​ർ- ഒ​ന്ന്, അ​ക്കൗ​ണ്ട​ന്‍റ്- ഒ​ന്ന്, പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ്- ഒ​ന്ന്, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്- ര​ണ്ട്, പ്രോ​ഗ്രാ​മ​ർ- ഒ​ന്ന്, ലാ​ബ് ഇ​ൻ​സ്ട്ര​ക്ട​ർ- ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ.
അ​പേ​ക്ഷാ ഫീ​സ്: 1000 രൂ​പ. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് 500 രൂ​പ. ടെ​ക്നി​ക്ക​ൽ ത​സ്തി​ക​യി​ൽ 750 രൂ​പ. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് 400 രൂ​പ.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.wit.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ​നി​ന്ന് അ​പേ​ക്ഷാ ഫോ​മി​ന്‍റെ മാ​തൃ​ക ഡൗ​ണ്‍ലോ​ഡ് ചെ​യ്തെ​ടു​ക്കു​ക. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ മാ​ർ​ച്ച് 15നു ​മു​ന്പാ​യി താ​ഴെ​ക്കാ​ണു​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.

വി​ലാ​സം: The Director, Women Institute of Technology, Dehradun (Uttarakhand).
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.