AIIMS: 481 ഒഴിവ്
ജോധ്പുർ

ജോ​​​ധ്പൂ​​​രി​​​ലെ ഒാ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഒാ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് വി​​​വി​​​ധ ഗ്രൂ​​​പ്പ് ബി, ​​​സി ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 135 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​ന​​​മാ​​​ണ്. ഒാ​​​ൺ​​​ലെെ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: മാ​​​ർ​​​ച്ച് ഒ​​​ന്പ​​​ത്.

യോ​​​ഗ ഇൻസ്ട്രക്ടർ(​​​ഒ​​​ഴി​​​വ്-​​​ഒ​​​ന്ന്), അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ(​​​എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​നിം​​​ഗ് ആ​​​ൻ​​​ഡ് റ​​​ഫ്രി​​​ജി​​​റേ​​​ഷ​​​ൻ)(​​​ഒ​​​ഴി​​​വ് - ഒ​​​ന്ന്), അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ(​​​സി​​​വി​​​ൽ)(​​​ഒ​​​ഴി​​​വ് - ര​​​ണ്ട്), അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ(​​​ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ) (ഒ​​​ഴി​​​വ് - ഒ​​​ന്ന്), ജൂ​​​ണിയ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ( എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​നിം​​​ഗ് ആ​​​ൻ​​​ഡ് റ​​​ഫ്രി​​​ജ​​​റേ​​​ഷ​​​ൻ) (ഒ​​​ഴി​​​വ് - നാ​​​ല്), ജൂ​​​ണി​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ(​​​സി​​​വി​​​ൽ) (ഒ​​​ഴി​​​വ് - ആ​​​റ്), ജൂ​​​ണിയ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ(​​​ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ)( ഒ​​​ഴി​​​വ് - ര​​​ണ്ട്), പി​​​എ​​​സി​​​എ​​​സ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ(​​​ടെ​​​ക്നി​​​ക്ക​​​ൽ ഒാ​​​ഫീ​​​സ​​​ർ ഫോ​​​ട്ടോ​​​ഗ്ര​​​ഫി) (ഒ​​​ഴി​​​വ് - ഒ​​​ന്ന്), മെ​​​റ്റേ​​​ണി​​​റ്റി ആ​​​ൻ​​​ഡ് ചെെ​​​ൽ​​​ഡ് വെ​​​ൽ​​​ഫെ​​​യ​​​ർ ഒാ​​​ഫി​​​സ​​​ർ(​​​ഒ​​​ഴി​​​വ് - ഒ​​​ന്ന്), ഇ​​​ല​​​ക്‌ട്രോ​​​കാ​​​ർ​​​ഡി​​​യോ​​​ഗ്ര​​​ഫ് ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്(​​​ഒ​​​ഴി​​​വ് - ഒ​​​ന്ന്), ഹെ​​​ൽ​​​ത്ത് എ​​​ജ്യു​​​ക്കേ​​​റ്റ​​​ർ(​​​സോ​​​ഷ്യ​​​ൽ സെെ​​​ക്കോ​​​ള​​​ജി​​​സ്റ്റ്)(​​​ഒ​​​ഴി​​​വ് - ഒ​​​ന്ന്), മെ​​​ഡി​​​ക്ക​​​ൽ റെ​​​ക്കോ​​​ഡ് ഒാ​​​ഫീ​​​സ​​​ർ(​​​ഒ​​​ഴി​​​വ് - നാ​​​ല്), ഒാ​​​ഫീസ് അ​​​സി​​​സ്റ്റ​​​ന്‍റ്(​​​എ​​​ൻ​​​എ​​​സ്), (ഒ​​​ഴി​​​വ് - 16), പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി(​​​ഒ​​​ഴി​​​വ് - അ​​​ഞ്ച്), പ​​​ഴ്സ​​​ന​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്(​​​ഒ​​​ഴി​​​വ് - ഏ​​​ഴ്), അ​​​സി​​​സ്റ്റ​​​ന്‍റ് സ്റ്റോ​​​ർ ഒാ​​​ഫീ​​​സ​​​ർ(​​​ഒ​​​ഴി​​​വ് - ഒ​​​ന്ന്, ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് II(ഒ​​​ഴി​​​വ് - 27), മെ​​​ഡി​​​ക്ക​​​ൽ റെ​​​ക്കോ​​​ഡ് ടെ​​​ക്നീ​​​ഷ്യ​​​ൻ(​​​ഒ​​​ഴി​​​വ് - 20), സ്റ്റെ​​​നോ​​​ഗ്ര​​​ഫ​​​ർ(​​​ഒ​​​ഴി​​​വ് - 34) എ​​​ന്നീ ത​​​സ്തി​​​ക​​​യി​​​ലാ​​​ണ് ഒ​​​ഴി​​​വ്.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.aiimsjo dhpur.edu.in.

ഋഷികേശ്

ഋ​​​ഷി​​​കേ​​​ശി​​​ലെ ഒാ​​​ൾ ഇ​​​ന്ത്യാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഒാ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ അ​​​സോ​​​സ്യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ, അ​​​ഡീ​​​ഷ​​​ണ​​​ൽ പ്ര​​​ഫ​​​സ​​​ർ, പ്ര​​​ഫ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 115 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ഡ​​​യ​​​റ​​​ക്ട്/ ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ/ ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാ​​​ണ്. ഒാ​​​ൺ​​​ലെെ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: മാ​​​ർ​​​ച്ച് 31.

അ​​​ന​​​സ്തീ​​​സി​​​യോ​​​ള​​​ജി, അ​​​നാ​​​റ്റ​​​മി, ബേ​​​ൺ​​​സ് ആ​​​ൻ​​​ഡ് പ്ലാ​​​സ്റ്റി​​​ക് സ​​​ർ​​​ജ​​​റി, കാ​​​ർ​​​ഡി​​​യോ​​​ള​​​ജി, കാ​​​ർ​​​ഡി​​​യോ​​​തെ​​​റാ​​​സി​​​ക് സ​​​ർ​​​ജ​​​റി, ഡെ​​​ന്‍റി​​​സ്ട്രി, ഡെ​​​ർ​​​മ​​​റ്റോ​​​ള​​​ജി, എ​​​ൻ​​​ഡോ​​​ക്രൈ​​​നോ​​​ള​​​ജി ആ​​​ൻ​​​ഡ് മെ​​​റ്റ​​​ബോ​​​ളി​​​സം, ഗ്യ​​​സ്ട്രോ​​​എ​​​ൻ​​​ട്രോ​​​ള​​​ജി, ജ​​​ന​​​റ​​​ൽ മെ​​​ഡി​​​സി​​​ൻ, ജ​​​ന​​​റ​​​ൽ സ​​​ർ​​​ജ​​​റി, ഹോ​​​സ്പി​​​റ്റ​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ, മെ​​​ഡി​​​ക്ക​​​ൽ ഒ​​​ങ്കോ​​​ള​​​ജി/ ഹെ​​​മ​​​റ്റോ​​​ള​​​ജി, മെെ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, നി​​​യോ​​​നാ​​​റ്റോ​​​ള​​​ജി, നെ​​​ഫ്രോ​​​ള​​​ജി, ന്യൂ​​​റോ​​​ള​​​ജി, ന്യൂ​​​റോ​​​സ​​​ർ​​​ജ​​​റി, ന്യൂ​​​ക്ലി​​​യ​​​ർ മെ​​​ഡി​​​സി​​​ൻ, ഒ​​​ബ്സ്റ്റ​​​ട്രി​​​ക്സ് ആൻഡ് ഗെെ​​​ന​​​ക്കോ​​​ള​​​ജി, ഒാ​​​ഫ്താ​​​ൽ​​​മോ​​​ള​​​ജി, ഒാ​​​ർ​​​ത്തോ​​​പീ​​​ഡി​​​ക്സ്, പീ​​​ഡി​​​യാ​​​ട്രി​​​ക്സ്, പീ​​​ഡി​​​യാ​​​ട്രി​​​ക് സ​​​ർ​​​ജ​​​റി, പ​​​തോ​​​ള​​​ജി/​​​ലാ​​​ബ് മെ​​​ഡ്, ഫാ​​​ർമ​​​ക്കോ​​​ള​​​ജി, ഫി​​​സി​​​ക്ക​​​ൽ മെ​​​ഡി​​​സി​​​ൻ ആ​​​ൻ​​​ഡ് റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വ്.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:
www.aiimrishikesh.edu.in