Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Career Smart
കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമൻഡാന്റ്
ഇന്ത്യൻ കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമൻഡാന്റ് 01/2019 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽഡ്യൂട്ടി ഓഫീസർ, പൈലറ്റ്, എൻജിനിയർ തസ്തികകളിലേക്കാണ് നിയമനം. അസിസ്റ്റന്റ് കമൻഡാന്റ് റാങ്കിലുള്ള ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ തസ്തികയിലായിരിക്കും നിയമനം. ഓണ്‍ലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. വിജ്ഞാപനം വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മുംബൈ, കോൽക്കത്ത, ചെന്നൈ, നോയിഡ എന്നിവിടങ്ങളിൽ വച്ചായിരിക്കും പ്രാഥമിക തെരഞ്ഞെടുപ്പ്. ഓരോ തസ്തികയ്ക്കും വേണ്ട യോഗ്യത, പ്രായപരിധി.
1. ജനറൽഡ്യൂട്ടി (പുരുഷൻ), ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 60 ശതമാനംമാർക്കോടെ പ്ലസ്ടു. ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദം.
2. ജനറൽഡ്യൂട്ടി- പൈലറ്റ്, നാവിഗേറ്റർ/ ഒബ്സേർവർ(പുരുഷൻമാർ)- ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ 55 ശതമാനം മാർക്കോടെ പ്ലസ്ടു. 60 ശതമാനംമാർക്കോടെ ഫിസിക്സ്/ മാത്തമാറ്റിക്സ് ബിഎസ്സി
3. ടെക്നിക്കൽ ബ്രാഞ്ച്- പുരുഷൻമാർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ)-നേവൽ ആർക്കിടെക്ചർ/ മെക്കാനിക്കൽ/ മറൈൻ/ ഓട്ടോമോട്ടീവ്/ മെക്കാട്രോണിക്സ്/ ഇൻഡസ്ട്രിയൽ/ പ്രൊഡക്ഷൻ/ മെറ്റലർജി/ ഡിസൈൻ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ പവർ എൻജിനിയറിംഗ്/ പവർ ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിൽ 55 ശതമാനം മാർക്കോടെ ബിഇ/ബിടെക് ബിരുദം.
അപേക്ഷിക്കേണ്ട വിധം- www.joincoa stguard.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിശദമായ വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കമ്പനി സെക്രട്ടറിഷിപ്പ് കോഴ്സ്: ഉയരങ്ങളിലെത്താന്‍
കോർപറേറ്റ് മേഖലയിൽ കന്പനികളുടെ പ്രവർത്തനം നേർവഴിയിലൂടെ നടത്തുന്നതിനു കന്പനി സെക്രട്ടറിയുടെ പങ്ക് അതിപ്രധാനമാണ
എഐഒഎടി സ്പെഷല്‍ എഡ്യൂക്കേഷന്‍
സ്പെഷൽ എഡ്യൂക്കേഷൻ, ഡിസ്എബിലിറ്റി റിഹാബിലിറ്റേഷൻ കോഴ്സുകളിലേക്കുള്ള അഡ്മിഷന് റിഹാബിലിറ്റേഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യ ന
മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ക്ക് ഗ്രാജ്വേറ്റ് മറൈന്‍ എന്‍ജിനീയേഴ്സ് കോഴ്സ്
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ മുംബൈയിലുള്ള മാരിടൈം ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ന
മറൈൻ എൻജിനിയറിംഗിൽ ബിടെക്
പൂനയിലെ മഹാരാഷ്ട്ര അക്കാഡമി ഓഫ് നേവൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗിൽ മറൈൻ എൻജിനിയറിംഗിൽ ബിടെക്, നോട്ടിക്കൽ സയൻ
കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ
കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ബിരുദധാരികള്‍ക്കു ജോലി ലഭിക്കാന്‍ സഹായിക്കുന്ന പരീക്ഷയാണ് കംബൈന്‍ഡ് ഗ്രാജ്വ
സെൻട്രൽ കോൾഫീൽഡ്സിൽ അവസരം
ജാർഖണ്ഡിലെ റാഞ്ചിയിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ കോൾഫീൽഡ്സിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക
സിആർപിഎഫിൽ പാരാമെഡിക്കൽ സ്റ്റാഫ്
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് പാരാമെഡിക്കലിൽ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ
ബിഎസ്എഫിൽ 1763 കോണ്‍സ്റ്റബിൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ 1763 കോണ്‍സ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് മൂന്
സി-ടെറ്റ്
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്്ഇ) സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് 2019ന് അപേക്ഷ ക്ഷണിച്ചു. ക
കാലത്തിന്റെ രൂപശാസ്ത്രം
ബി. പ്ലാനിംഗ്, ബി. ആര്‍ക്
അടച്ചു പൂട്ടിയ ചില്ലുകൊട്ടാരങ്ങളും അംബരചുംബികളും നിർമിക്കുന്ന രീതിശാസ്ത്രം മാത്രമല
ജൂണിയർ എൻജിനിയർ
ജൂണിയർ എൻജിനിയേഴ്സ് (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ക്വാ
സെക്യൂരിറ്റി പ്രിന്റിംഗ് പ്രസിൽ 38 അവസരം
ഹെെദരാബാദ് ആസ്ഥാനമായുള്ള സെക്യൂരിറ്റി പ്രിന്റിംഗ് പ്രസിൽ 38 ഒഴി
യൂണിയൻ ബാങ്കിൽ 100 ആംഡ് ഗാർഡ്
പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സബോർഡിനേറ്റ് കേഡറിൽ ആംഡ് ഗാർഡ
സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ
യൂണിയൻ പബ്ളിക് സർവീസസ് കമ്മീഷൻ (യുപിഎസ്സി) നടത്തുന്ന സിവിൽ സർവീസ് പ്രിലി
ഓഹരി വിപണിയെ അറിയാന്‍
ഇന്ത്യയിൽ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിരവധിയുണ്ടെങ്കിലും മൂലധന മാർക്കറ്റുമായും, ഇൻഷ്വറൻസ് സംബന്ധമായും
നേവിയിൽ എഡ്യുക്കേഷൻ ബ്രാഞ്ചിൽ അവസരം
ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ച് എഡ്യുക്കേഷ ൻ കേഡറിൽ പുരുഷൻമാർക്ക് പെർമനന്റ് സർവീസ് കമ്മീഷൻ
നമ്മുടെ സ്വന്തം ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
വിദ്യാർഥികൾക്കു ഡിസൈനിൽ പ്രാവീണ്യം നൽകുക എന്ന ലക്ഷ്യവുമായി തൊഴിൽ വകുപ്പിനു കീഴിൽ സംസ്ഥാന സർക്കാർ ആരംഭിച്ച ഡിസൈൻ ഇ
IOCL: 420 അപ്രന്റിസ്
ഇന്ത്യ ഒായിൽ കോർപറേഷൻ സൗത്ത് റീജൻ വിവിധ വിഭാഗങ്ങ
മിൽക്ക് കോ-ഒാപ്പറേറ്റീവ് ഫെഡറേഷനിൽ 80 ഒഴിവ്
ബിഹാറിൽ മിൽക്ക് കോ-ഒാപ്പറേറ്റീവ് ഫെഡറേഷനിൽ ലിമിറ്
എയർ ഇന്ത്യ: തിരുവനന്തപുരത്ത് 64 മെയിന്റനൻസ് എൻജിനിയർ
എയർ ഇന്ത്യ എൻജിനിയറിംഗ് സർവീസസിൽ എയർക്രാഫ്റ്റ് മെയി

സിഐഎസ്എഫിൽ 429 ഹെഡ് കോൺസ്റ്റബിൾ
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഹെഡ് കോൺസ്റ്റബി
കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ബിരുദധാരികള്‍ക്കു ജോ
ശാസ്ത്ര ലോകത്തു പറന്നുയരാൻ
അന്താരാഷ്ട്ര നിലവാരത്തിലുള്ള ശാസ്ത്രവിദ്യാഭ്യാസവും ഗവേഷണവും നടത്തുന്നതിനുള്ള സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്
ചായ രുചിച്ച് ഒരു കരിയർ
തേയില വ്യവസായവുമായി ബന്ധപ്പെട്ടു മികച്ച തൊഴിലവസരം നൽകുന്ന ടീ ടേസ്റ്റിംഗ്, മാർക്കറ്റിംഗ് മേഖലകളിൽ നൈപുണ്യം നേടുന്ന
വിദ്യാർഥി പ്രതിഭകൾക്കു വന്പൻ പുരസ്കാരങ്ങൾ
വിദ്യാർഥി പ്രതിഭകൾക്കു വന്പൻ പുരസ്കാരങ്ങളുമായി കൗണ്‍സിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ).
സിഐഎസ്എഫിൽ എഎസ്ഐ, ഹെഡ് കോൺസ്റ്റബിൾ
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലേക്ക് സ്പോർട്സ് ക്വോട്ട നിയമന
സെൻട്രൽ കോൾഫീൽഡ്സിൽ നിരവധി ഒഴിവുകൾ
ജാർഖണ്ഡിലെ റാഞ്ചിയിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ കോൾഫീൽഡ്
നവോദയയിൽ അധ്യാപകർ
ജവഹർ നവോദയ വിദ്യാലയത്തിൽ 218 പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ ഉൾ
ആർമിയിൽ എൻസിസി സ്പെഷൽ എൻട്രി
ഇന്ത്യൻ ആർമിയിലെ എൻസിസി സ്പെഷൽ എൻട്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്കും അവിവാഹിതരായ വനിതകൾക്കു
ഭെല്ലിൽ എൻജിനിയർ, മാനേജർ
നവരത്ന കന്പനിയായ ഭാരത് ഇലക്ട്രോണിക്സിൽ സീനിയർ എൻജി
സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾ
സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ഗ്രൂപ്പ് സി തസ്തികകളിലേക്ക് സ്പോർ
എൻഡിഎ 2019
യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ എൻഡിഎI ആൻഡ് നേവൽ അക്കാഡമി (എൻഎ) എക്സാമിനേഷൻ (I), 2019ന് ഫെബ്രുവരി നാലു വരെ അപേക്ഷിക്കാം. ഒഴ
ഡിസൈന്‍ കോഴ്സുകള്‍ക്ക് അംഗീകാരവുമായി എഐസിടിഇ
സാങ്കേതിക വിദ്യയുടെ വളർച്ചയിൽ ഡിസൈനിനുള്ള പ്രാധാന്യം കണക്കിലെടുത്ത് ഡിസൈൻ അനുബന്ധ കോഴ്സുകളെല്ലാം 2019-20 അധ്യയന വർ
സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍
കേന്ദ്ര സർക്കാർ ഒരുക്കുന്ന സ്മാർട് ഇന്ത്യാ ഹാക്കത്തോണിൽ സാങ്കേതിക കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം. രാ
സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് എൻജിനിയറിംഗ് കോഴ്സുകൾക്ക് അപേക്ഷിക്കാം
കാര്യവട്ടം സ്പോർട്സ് ഹബ് (ഗ്രീൻഫീൽഡ്സ്റ്റേഡിയം) ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് എൻജി
നിയമ ബിരുദധാരികളെ കരസേന വിളിക്കുന്നു
ജെഎജി എൻട്രിസ്കീം23-ാമത് ഷോർട്ട് സർവീസ് കമ്മിഷൻഡ് 2019 ഒക്ടോബർ കോഴ്സിലേക്ക്
യുപിഎസ്സിയിൽ അവസരം
യുപിഎസ്സി മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഫാക്കൽറ്റി തസ്തികകളിലെ ഒഴി
ജോധ്പുർ എയിംസിൽ 119 ഒഴിവ്
രാജസ്ഥാനിലെ ജോധ്പുരിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്
നേവിയിൽ കായികതാരങ്ങൾക്ക് അവസരം
മികവു തെളിയിച്ച കായികതാരങ്ങൾക്ക് നേവിയിൽ സെയിലർ തസ്തിക
കോസ്റ്റ് ഗാർഡിൽ യാന്ത്രിക്
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ യാന്ത്രിക് തസ്തികയിലെ ഒഴിവുകളിലേക്ക് ഡിപ്ലോമ
ജെഎൻയുവിൽ അവസരം
ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ വിവി
ഡിആർഡിഒ എസ്എസ്പിഎലിൽ ജൂണിയർ റിസേർച്ച് ഫെലോ
സോളിഡ് സ്റ്റേറ്റ് ഫിസിക്കൽ ലബോറട്ടറി (എസ്എസ്പിഎൽ) ഡിഫൻസ് റിസേർച്ച് ആ
കെഎസ്ഇബിയിൽ കായികതാരങ്ങൾ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (കെഎസ്ഇബി) കായികതാരങ്ങൾ
സഹകരണ ബാങ്കുകളിൽ 291 ഒഴിവ്
സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ സെക്രട്ടറി/അസിസ്റ്റന്റ് സെ
ഇഎസ്ഐയിൽ 1,982 ഒഴിവ്
കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ്
ജൂണിയർ എൻജിനിയറിംഗ് റിക്രൂട്ട്മെന്റ്
ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് എൻജിനിറിംഗ്, ഐടി ബിരുദം, ഡിപ്ലോ
എൻഡിഎ, എൻഎ 2019
യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ എൻഡിഎ ആൻഡ് നേവൽ അക്കാഡമി (എൻഎ) എക്സാമിനേഷൻ (I), 2019 ന് അപേക്ഷ ക്ഷണിക്കുന്നു. വിജ്ഞാപനം ജനുവ
ഡിഫൻസ് ഇൻഫർമേഷൻ സെന്ററിൽ അപ്രന്റീസ്
ഡിഫൻസ് സയന്റിഫിക് ഇൻഫർമേഷൻ ആൻഡ് ഡോക്യുമെന്റേഷൻ സെന്ററിൽ വിവിധ വിഷയ
സെൻട്രൽ കോൾഫീൽഡ്സിൽ സ്പെഷൽ റിക്രൂട്ട്മെന്റ്
കോൾ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധസ്ഥാപനമായ സെൻട്രൽ കോൾഫീൽഡ്സിലേക്ക് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്
ജെന്‍ഡര്‍ സ്റ്റഡീസ്: കാലത്തിനൊപ്പം
ജൻഡർ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം, ഗവേഷണം എന്നൊക്കെ കേൾക്കുമ്പോൾ സംശയങ്ങൾ നിരവധിയുണ്ടാകും. എന്താണ് ജൻഡർ സ്റ്റഡീ
Latest News
ഡോ.എം.എസ് രാജശ്രീ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ
67 ലക്ഷം ആധാർ വിവരങ്ങൾ ചോർന്നു; സുരക്ഷാ വിദഗ്ധന്റെ വെളിപ്പെടുത്തൽ
മുഖ്യമന്ത്രിക്ക് സല്യൂട്ടടിച്ച് യന്ത്രമനുഷ്യൻ; വിട്ടുകൊടുക്കാതെ തിരിച്ചടിച്ച് മുഖ്യമന്ത്രി
ആദ്യ യാത്രയിൽ പണിമുടക്കിയ "വന്ദേ ഭാരതിനെ പരിഹസിച്ചവരെ ശിക്ഷിക്കണം: മോദി’
വാചകമടിക്കാതെ നടപടിയെടുക്കൂ; തെളിവ് ആവശ്യപ്പെട്ട ഇമ്രാന് ഇന്ത്യയുടെ മറുപടി

Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top