IOCL: 420 അപ്രന്‍റിസ്
ഇ​​​​​​ന്ത്യ ഒാ​​​​​​യി​​​​​​ൽ കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​ൻ സൗ​​​​​​ത്ത് റീ​​​​​​ജ​​​​​​ൻ വി​​​​​​വി​​​​​​ധ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്ഷി​​​​​​പ്പി​​​​​​ന് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. 420 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളാ​​​​​​ണു​​​​​​ള്ള​​​​​​ത്. കേ​​​​​​ര​​​​​​ളം, ത​​​​​​മി​​​​​​ഴ്നാ​​​​​​ട്, പു​​​​​​തു​​​​​​ച്ചേ​​​​​​രി, ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക, തെ​​​​​​ലു​​​​ങ്കാ​​​​ന, ആ​​​​​​ന്ധ്രാ​​​​​​പ്ര​​​​​​ദേ​​​​​​ശ് എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ് അ​​​​​​വ​​​​​​സ​​​​​​രം. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ 56 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളു​​​​​​ണ്ട്.

അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി:
ഫെ​​​​​​ബ്രു​​​​​​വ​​​​​​രി 10.

യോ​​​​​​ഗ്യ​​​​​​ത: ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ട്രേ​​​​​​ഡ് അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്: പ​​​​​​ത്താം ക്ലാ​​​​​​സ് ജ​​​​​​യ​​​​​​വും ഫി​​​​​​റ്റ​​​​​​ർ/ ഇ​​​​​​ല​​​​​​ക്‌​​​​ട്രീ​​​​​​ഷൻ/ ഇ​​​​​​ല​​​​​​ക്‌​​​​ട്രോ​​​​​​ണി​​​​​​ക് മെ​​​​​​ക്കാ​​​​​​നി​​​​​​ക്/ ഇ​​​​​​ൻ​​​​​​സ്ട്ര​​​​​​മെ​​​​​​ന്‍റ് മെ​​​​​​ക്കാ​​​​​​നി​​​​​​ക്/ മെ​​​​​​ഷീ​​​​​​നി​​​​​​സ്റ്റ് ട്രേ​​​​​​ഡി​​​​​​ൽ ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ഫു​​​​​​ൾ​​​​​​ടെെം ഐ​​​​​​ടി​​​​​​ഐ​​​​​​യും.

ടെ​​​​​​ക്നീ​​​​​​ഷ്യ​​​​​​ൻ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്: മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ/ ഇ​​​​​​ല​​​​​​ക്‌​​​​ട്രി​​​​​​ക്ക​​​​​​ൽ/ ഇ​​​​​​ൻ​​​​​​സ്ട്ര​​​​​​മെ​​​​​​ന്‍റേ​​​​​​ഷ​​​​​​ൻ/ സി​​​​​​വി​​​​​​ൽ/ ഇ​​​​​​ല​​​​​​ക്‌​​​​ട്രി​​​​​​ക്ക​​​​​​ൽ ആ​​​​​​ൻ​​​​​​ഡ് ഇ​​​​​​ല​​​​​​ക്‌​​​​ട്രോ​​​​​​ണി​​​​​​ക്സ്/ ഇ​​​​​​ല​​​​​​ക്‌​​​​ട്രോ​​​​​​ണി​​​​​​ക്സ് എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ 50% മാ​​​​​​ർ​​​​​​ക്കി​​​​​​ൽ‌ കു​​​​​​റ​​​​​​യാ​​​​​​തെ ഫു​​​​​​ൾ​​​​​​ടെെം ത്രി​​​​​​വ​​​​​​ത്സ​​​​​​ര ഡി​​​​​​പ്ലോ​​​​​​മ.

നോ​​​​​​ൺ-​​​​​​ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ട്രേ​​​​​​ഡ് അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ് - അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്: ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ 50% മാ​​​​​​ർ​​​​​​ക്കി​​​​​​ൽ‌ കു​​​​​​റ​​​​​​യാ​​​​​​തെ മൂ​​​​​​ന്നു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ഫു​​​​​​ൾ​​​​​​ടെെം ബി​​​​​​രു​​​​​​ദം. എ​​​​​​സ്‌​​​​​​സി/​​​​​​എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് 45% മാ​​​​​​ർ​​​​​​ക്ക് മ​​​​​​തി.

പ്രാ​​​​​​യം: 18-24 വ​​​​​​യ​​​​​​സ്. 2018 ഡി​​​​​​സം​​​​​​ബ​​​​​​ർ 31 അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി പ്രാ​​​​​​യം ക​​​​​​ണ​​​​​​ക്കാ​​​​​​ക്കും.
വി​​​​​​ശ​​​​​​ദ​​​​​​വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ്: www.iocl.com