സി​​​​ഐ​​​​എ​​​​സ്എ​​​​ഫി​​​​ൽ എ​​​​എ​​​​സ്ഐ, ഹെ​​​​ഡ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ
സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ സെ​​​​ക്യൂ​​​​രി​​​​റ്റി ഫോ​​​​ഴ്സി​​​​ലേ​​​​ക്ക് സ്പോ​​​​ർ​​​​ട്സ് ക്വോ​​​​ട്ട നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ​​​​ബ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ/​​​​എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഒ​​​​ഴി​​​​വു​​​​ക​​​​ളും ഹെ​​​​ഡ്കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ ജ​​​​ന​​​​റ​​​​ൽ ഡ്യൂ​​​​ട്ടി ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​മാ​​​​ണു​​​​ള്ള​​​​ത്. വി​​​​വി​​​​ധ കാ​​​​യി​​​​ക ഇ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ദേ​​​​ശീ​​​​യ/ അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ മി​​​​ക​​​​വ് തെ​​​​ളി​​​​യി​​​​ച്ച് സ്ത്രീ​​​​ക​​​​ൾ​​​​ക്കും പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

യോ​​​​ഗ്യ​​​​ത: എ​​​​എ​​​​സ്ഐ ത​​​​സ്തി​​​​ക​​​​യ്ക്ക് ബി​​​​രു​​​​ദ​​​​വും ഹെ​​​​ഡ്കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ ത​​​​സ്തി​​​​ക​​​​യ്ക്ക് പ്ല​​​​സ്ടു​​​​വും.

പ്രാ​​​​യം: എ​​​​എ​​​​സ്ഐ- 01-08-2018ന് 20 ​​​​നും 25നും ​​​​മ​​​​ധ്യേ.
ഹെ​​​​ഡ്കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ- 01-08-2018ന് 18​​​​നും 23നും ​​​​മ​​​​ധ്യേ.
ര​​​​ണ്ടു ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലും എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

ശ​​​​ന്പ​​​​ളം: 5,200- 20,200 രൂ​​​​പ. ഗ്രേ​​​​ഡ് പേ 2,800 (​​​​എ​​​​എ​​​​സ്ഐ), 2,400 (ഹെ​​​​ഡ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ).
ശാ​​​​രീ​​​​രി​​​​ക​​​​യോ​​​​ഗ്യ​​​​ത (എ​​​​എ​​​​സ്ഐ)

പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്ക് ഉ​​​​യ​​​​രം 170 സെ​​​​മി. നെ​​​​ഞ്ച​​​​ള​​​​വ് 80-85 സെ​​​​മി. സ്ത്രീ​​​​ക​​​​ൾ​​​​ക്ക് ഉ​​​​യ​​​​രം 157 സെ​​​​മീ. നെ​​​​ഞ്ച​​​​ള​​​​വ് ബാ​​​​ധ​​​​ക​​​​മ​​​​ല്ല.

എ​​​​സ്ടി വി​​​​ഭാ​​​​ഗം പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്ക് ഉ​​​​യ​​​​രം 162.5 സെ​​​​മീ. നെ​​​​ഞ്ച​​​​ള​​​​വ് 77- 82 , സ്ത്രീ​​​​ക​​​​ൾ​​​​ക്ക് 154 സെ​​​​മീ. നെ​​​​ഞ്ച​​​​ള​​​​വ് ബാ​​​​ധ​​​​ക​​​​മ​​​​ല്ല.

ശാ​​​​രീ​​​​രി​​​​ക​​​​യോ​​​​ഗ്യ​​​​ത (ഹെ​​​​ഡ്കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ)
പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്ക് ഉ​​​​യ​​​​രം 167 സെ​​​​മീ നെ​​​​ഞ്ച​​​​ള​​​​വ് 81-86 സെ​​​​മീ. സ്ത്രീ​​​​ക​​​​ൾ​​​​ക്ക് ഉ​​​​യ​​​​രം 153 സെ​​​​മീ. നെ​​​​ഞ്ച​​​​ള​​​​വ് ബാ​​​​ധ​​​​ക​​​​മ​​​​ല്ല.

അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് ക​​​​ണ്ണ​​​​ട കൂ​​​​ടാ​​​​തെ ന​​​​ല്ല കാ​​​​ഴ്ച​​​​ശ​​​​ക്തി വേ​​​​ണം. വ​​​​ർ​​​​ണാ​​​​ന്ധ​​​​ത, കോ​​​​ങ്ക​​​​ണ്ണ്, കൂ​​​​ട്ടി​​​​മു​​​​ട്ടു​​​​ന്ന കാ​​​​ൽ​​​​മു​​​​ട്ടു​​​​ക​​​​ൾ, പ​​​​ര​​​​ന്ന പാ​​​​ദ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ പാ​​​​ടി​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.cisfrectt.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ഒ​​​​ഴി​​​​വു​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ജ്ഞാ​​​​പ​​​​നം ഉ​​​​ട​​​​ൻ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.