നി​​​​യ​​​​മ ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളെ ക​​​​ര​​​​സേ​​​​ന വിളിക്കുന്നു
ജെഎജി എ​​​​ൻ​​​​ട്രി​​​​സ്കീം23-ാമത് ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മി​​​​ഷ​​​​ൻ​​​​ഡ് 2019 ഒ​​​​ക്ടോ​​​​ബ​​​​ർ കോ​​​​ഴ്സി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ക്കു​​​ന്നു. പു​​​​രു​​​​ഷ​​​ന്മാ​​​​ർ​​​​ക്കും അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ സ്ത്രീ​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ഫെ​​​​ബ്രു​​​​വ​​​​രി 16. ശ​​​​ന്പ​​​​ളം: 15,600+5,400 രൂ​​​​പ ഗ്രേ​​​​ഡ് പേ ​​​​മ​​​​റ്റാ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും)

​​​​പ്രാ​​​​യം: 21-27 വ​​​​യ​​​​സ്(1991 ജൂ​​​​ലൈ ര​​​​ണ്ടി​​​​നു 1997 ജൂ​​​​ലൈ ഒ​​​​ന്നി​​​​നും മ​​​​ധ്യേ ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​ക​​​​ണം).
വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത: അ​​​​ന്പ​​​​ത്തി​​​​യ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കി​​​​ൽ കു​​​​റ​​​​യാ​​​​തെ എ​​​​ൽ​​​​എ​​​​ൽ ബി ​​​​ബി​​​​രു​​​​ദം(​​​​ത്രി​​​​വ​​​​ൽ​​​​സ​​​​രം/​​​​പ​​​​ഞ്ച​​​​വ​​​​ൽ​​​​സ​​​​രം). അ​​​​പേ​​​​ക്ഷ​​​​ക​​​​ർ ബാ​​​​ർ​​​​കൗ​​​​ണ്‍​സി​​​​ൽ ഓ​​​​ഫ് ഇ​​​​ന്ത്യ/​​​​സ്റ്റേ​​​​റ്റ് റ​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​ള്ള യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം. ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് കാ​​​​ണു​​​​ക.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടാ​​​​ൽ തി​​​​രി​​​​ച്ച​​​​യ​​​​യ്ക്കും. ഗ്രൂ​​​​പ്പ് ടെ​​​​സ്റ്റ്, സൈ​​​​ക്കോ​​​​ള​​​​ജി​​​​ക്ക​​​​ൽ ടെ​​​​സ്റ്റ്, ഇ​​​​ന്‍റ​​​​ർ​​​​വ്യൂ, വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന എ​​​​ന്നി​​​​വ​​​​യു​​​​ണ്ടാ​​​​കും. ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി യാ​​​​ത്രാ​​​​ബ​​​​ത്ത ന​​​​ൽ​​​​കും.

പ​​​​രി​​​​ശീ​​​​ല​​​​നം: ചെ​​​​ന്നൈ ഓ​​​​ഫീ​​​​സേ​​​​ഴ്സ് ട്രെ​​​​യി​​​​നി​​​​ങ് അ​​​​ക്കാ​​​​ഡ​​​​മി​​​​യി​​​​ൽ 11 മാ​​​​സ​​​​ത്തെ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കും. ജ​​​​ഡ​​​​ജ് അ​​​​ഡ്വ​​​​ക്കേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ ല​​​​ഫ്റ്റ​​​​ന​​​​ന്‍റ് റാ​​​​ങ്കി​​​​ലാ​​​​യി​​​​രി​​​​ക്കും നി​​​​യ​​​​മ​​​​നം.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: ഓ​​​​ണ്‍​ലൈ​​​​ൻ വ​​​​ഴി മാ​​​​ത്രം അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക. www.joinindianar my.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്താം.
ഇ​​​​തു സ​​​​ബ്മി​​​​റ്റ് ചെ​​​​യ്ത​​​​ശേ​​​​ഷം പ്രി​​​​ന്‍റൗ​​​​ട്ടി​​​​ന്‍റെ ര​​​​ണ്ടു കോ​​​​പ്പി എ​​​​ടു​​​​ക്ക​​​​ണം.

ഒ​​​​രു പ്രി​​​​ന്‍റൗ​​​​ട്ട് ഒ​​​​ട്ടി​​​​ച്ച് സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി സെ​​​​ല​​​​ക്‌ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം. ഒ​​​​രു പ്രി​​​​ന്‍റൗ​​​​ട്ട് പി​​​​ന്നീ​​​​ടു​​​​ള്ള ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി കൈ​​​​യി​​​​ൽ ക​​​​രു​​​​ത​​​​ണം. താ​​​​ഴെ​​​​പ്പ​​​​റ​​​​യു​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ അ​​​​സ​​​​ലും ഗ​​​​സ​​​​റ്റ​​​​ഡ് ഓ​​​​ഫി​​​​സ​​​​ർ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ളും പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലെ​​​​ത്തു​​​​ന്ന ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​യു​​​​ടെ കൈ​​​​വ​​​​ശ​​​​മു​​​​ണ്ടാ​​​​ക​​​​ണം.

1. പ്രാ​​​​യം തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നു മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്
2. പ്ല​​​​സ് ടു ​​​​സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റും മാ​​​​ർ​​​​ക്ക്ഷീ​​​​റ്റും
3. എ​​​​ൽ​​​​എ​​​​ൽ​​​​ബി യോ​​​​ഗ്യ​​​​ത തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നു ഡിഗ്രി പ്രൊ​​​​വി​​​​ഷ​​​​ണ​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റും മാ​​​​ർ​​​​ക്ക് ഷീ​​​​റ്റും (എ​​​​ല്ലാ വ​​​​ർ​​​​ഷ സെ​​​​മ​​​​സ്റ്റ​​​​റു​​​​ക​​​​ളി​​​​ലെ​​​​യും)
4. ബാ​​​​ർ കൗ​​​​ണ്‍​സി​​​​ൽ ഓ​​​​ഫ് ഇ​​​​ന്ത്യ/​​​​സ്റ്റേ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​ൽ​​​​എ​​​​ൽ​​​​ബി കോ​​​​ഴ്സ് പ​​​​ഠി​​​​ച്ച സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു ബാ​​​​ർ കൗ​​​​ണ്‍​സി​​​​ൽ ഓ​​​​ഫ് ഇ​​​​ന്ത്യ അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ണ്ടെ​​​​ന്ന​​​​തി​​​​ന്‍റെ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.