കെ​​​​എ​​​​സ്ഇ​​​​ബി​​​​യി​​​​ൽ കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ
കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഇ​​​​ല​​​​ക്‌​​​​ട്രി​​​​സി​​​​റ്റി ബോ​​​​ർ​​​​ഡി​​​​ൽ (കെ​​​​എ​​​​സ്‌​​​​ഇ​​​​ബി) കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. എ​​​​ട്ട് ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.

ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ (പു​​​​രു​​​​ഷ​​​​ൻ)- ര​​​​ണ്ട്, ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ (വ​​​​നി​​​​ത)- ഒ​​​​ന്ന്, വോ​​​​ളി​​​​ബോ​​​​ൾ (വ​​​​നി​​​​ത)- ഒ​​​​ന്ന്, ഫു​​​​ട്ബോ​​​​ൾ (പു​​​​രു​​​​ഷ​​​​ൻ)- ര​​​​ണ്ട്, ബാ​​​​ഡ്മി​​​​ന്‍റ​​​​ൺ- ഷ​​​​ട്ടി​​​​ൽ (പു​​​​രു​​​​ഷ​​​​ൻ)- ഒ​​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 500 രൂ​​​​പ.
Secretary (Administration), Kerala State Electricity Board എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് മാ​​​​റാ​​​​വു​​​​ന്ന ഡി​​​​മാ​​​​ൻ​​​​ഡ് ഡ്രാ​​​​ഫ്റ്റാ​​​​യി ഫീ​​​​സ് അ​​​​ട​​​​യ്ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​നും അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ന്‍റെ മാ​​​​തൃ​​​​ക​​​​യ്ക്കും www.kseb.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 2019 ജ​​​​നു​​​​വ​​​​രി പ​​​​ത്ത്.