ഫാഷന്‍ പഠിക്കാന്‍ പേള്‍ അക്കാഡമി
ഫാ​ഷ​ൻ, ഡി​സൈ​ൻ, ബി​സി​ന​സ്, ടെ​ക്നോ​ള​ജി മേ​ഖ​ല​ക​ളി​ൽ അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​മു​ള്ള കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന പേ​ൾ അ​ക്കാ​ഡ​മി​യി​ൽ അ​ഡ്മി​ഷ​ന് അ​പേ​ക്ഷി​ക്കാ​ൻ സ​മ​യ​മാ​യി. അ​ക്കാ​ഡ​മി​യു​ടെ ഡ​ൽ​ഹി നോ​യി​ഡ, മും​ബൈ, ജ​യ്പുർ സെ​ന്‍റ​റു​ക​ളി​ലാ​ണ് കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന​ത്. ഫാ​ഷ​ൻ, സ്റ്റൈ​ലിം​ഗ്, ടെ​ക്സ്റ്റൈ​ൽ​സ്, ഡി​സൈ​ൻ, ക​മ്യൂ​ണി​ക്കേ​ഷ​ൻ, മീ​ഡി​യ, ഫി​ലിം, ക്രി​യേ​റ്റീ​വ് ബി​സി​ന​സ് എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണു കോ​ഴ്സു​ക​ൾ.

ജ​നു​വ​രി, ഏ​പ്രി​ൽ, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലാ​രം​ഭി​ക്കു​ന്ന മൂ​ന്ന് അ​ഡ്മി​ഷ​ൻ സൈ​ക്കി​ളു​ക​ളി​ലാ​യാ​ണു പ്ര​വേ​ശ​നം. ഇ​തി​ൽ ജ​നു​വ​രി സെ​ഷ​നി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. ജ​നു​വ​രി 19ന​കം അ​പേ​ക്ഷി​ക്ക​ണം.​ജ​നു​വ​രി 27നാ​ണു പ്ര​വേ​ശ​ന പ​രീ​ക്ഷ. ഉ​ച്ച​യ്ക്കു​ശേ​ഷം ഡി​സൈ​ൻ ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റും ഉ​ണ്ടാ​യി​രി​ക്കും. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. 2000 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്.

ബി​രു​ദ കോ​ഴ്സു​ക​ൾ: ഫാ​ഷ​ൻ ഡി​സൈ​ൻ, ഫാ​ഷ​ൻ സ്റ്റൈ​ലിം​ഗ് ആ​ൻ​ഡ് ഇ​മേ​ജ് ഡി​സൈ​ൻ, ഫാ​ഷ​ൻ മീ​ഡി​യ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​സൈ​ൻ, ഫാ​ഷ​ൻ ആ​ൻ​ഡ് ലൈ​ഫ് സ്റ്റൈ​ൽ ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ്, ല​ക്ഷ്വ​റി ബ്രാ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ്, ഓ​ണ്‍​ലൈ​ൻ ബി​സി​ന​സ്, ഇ​ന്‍റീ​രി​യ​ർ ആ​ർ​ക്കി​ടെ​ക്ച​ർ ആ​ൻ​ഡ് ഡി​സൈ​ൻ, പ്രൊ​ഡ​ക്ട് ഡി​സൈ​ൻ, ജ്വ​ല്ല​റി ഡി​സൈ​ൻ.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ: ഫാ​ഷ​ൻ ഡി​സൈ​ൻ, ഫാ​ഷ​ൻ സ്റ്റൈ​ലിം​ഗ് ആ​ൻ​ഡ് ഇ​മേ​ജ് ഡി​സൈ​ൻ, ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ ആ​ൻ​ഡ് സ്റ്റൈ​ലിം​ഗ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​സൈ​ൻ, ഫാ​ഷ​ൻ ബി​സി​ന​സ്മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് മ​ർ​ച്ച​ൻ​ഡൈ​സിം​ഗ്, ഫാ​ഷ​ൻ ബി​സി​ന​സ് ലൈ​ഫ് സ്റ്റൈ​ൽ റീ​ട്ടെ​യി​ൽ, ഫാ​ഷ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ല​ക്ഷ്വ​റി ബ്രാ​ൻ​ഡ്, ഓ​ണ്‍​ലൈ​ൻ ബി​സി​ന​സ്, ജ്വ​ല്ല​റി ഡി​സൈ​ൻ.

പ്ര​ഫ​ഷ​ണ​ൽ ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ: പി​ആ​ർ ആ​ൻ​ഡ് ഇ​വ​ന്‍റ​സ്, എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ് ആ​ൻ​ഡ് ഫാ​മി​ലി ബി​സി​ന​സ്.

മാ​സ്റ്റ​ർ കോ​ഴ്സു​ക​ൾ: എം​എ ഡി​സൈ​ൻ (ഫാ​ഷ​ൻ ആ​ൻ​ഡ് ടെ​ക്സ്റ്റൈ​ൽ), എം​എ ഫാ​ഷ​ൻ മാ​ർ​ക്ക​റ്റിം​ഗ്. ഡി​പ്ലോ​മാ കോ​ഴ്സു​ക​ൾ: ഫാ​ഷ​ൻ മീ​ഡി​യ മേ​ക്ക് അ​പ്, ഫാ​ഷ​ൻ വി​മ​ൻ വി​യ​ർ, പ്ര​ഫ​ഷ​ണ​ൽ ഫോ​ട്ടോ​ഗ്രാ​ഫി, സ്റ്റൈ​ലിം​ഗ് ഫോ​ർ ഇ​ന്‍റീ​രി​യേ​ഴ്സ്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.pearlacademy.com.
ഫോ​ണ്‍: ഫോ​ണ്‍: 1800 103 3005.