സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​ൽ സ്പോ​​​ർ​​​ട്സ് താ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​സ​​​രം
സെ​​​ൻ​​​ട്ര​​​ൽ റി​​​സ​​​ർ​​​വ് പോ​​​ലീ​​​സ് ഫോ​​​ഴ്സി​​​ലേ​​​ക്ക് കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 359 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ൾ, കോ​​​ണ്‍സ്റ്റ​​​ബി​​​ൾ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം.

ഹോ​​​ക്കി, ഫു​​​ട്ബോ​​​ൾ, റോ​​​വിം​​​ഗ്, ക​​​ബ​​​ഡി, ആ​​​ർ​​​ച്ച​​​റി, അ​​​ത്‌ലറ്റി​​​ക്സ്, വെ​​​യ്റ്റ്‌ഫ്റ്റിം​​​ഗ്, ഗു​​​സ്തി, ജൂ​​​ഡോ, ബോ​​​ക്സിം​​​ഗ്, നീ​​​ന്ത​​​ൽ, വോ​​​ളി​​​ബോ​​​ൾ, തൈ​​​ക്കോ​​​ണ്ടോ, ബാ​​​സ്ക​​​റ്റ് ബോ​​​ൾ, ഹാ​​​ൻ​​​ഡ് ബോ​​​ൾ, ഷൂ​​​ട്ടിം​​​ഗ്, ജിം​​​നാ​​​സ്റ്റി​​​ക്, ക​​​രാ​​​ട്ടെ, ബോ​​​ഡി ബി​​​ൽ​​​ഡിം​​​ഗ്, ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ എ​​​ന്നി​​​വ​​​യി​​​ൽ ക​​​ഴി​​​വു തെ​​​ളി​​​യിച്ച​​​വ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം.

വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത: ഹെ​​​ഡ്കോ​​​ണ്‍സ്റ്റ​​​ബി​​​ൾ ത​​​സ്തി​​​ക​​​യ്ക്ക് പ്ല​​​സ്ടു. കോ​​​ണ്‍സ്റ്റ​​​ബി​​​ൾ ത​​​സ്തി​​​ക​​​യ്ക്ക് പ​​​ത്താം​​​ക്ലാ​​​സ്.

കാ​​​യി​​​ക യോ​​​ഗ്യ​​​ത: ജൂ​​​ണി​​​യ​​​ർ, സീ​​​നി​​​യ​​​ർ ത​​​ല​​​ത്തി​​​ൽ ദേ​​​ശീ​​​യ ഗെ​​​യിം​​​ഗ്, ദേ​​​ശീ​​​യ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ്, ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ന്‍റ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, ഫെ​​​ഡ​​​റേ​​​ഷ​​​ൻ മ​​​ത്സ​​​ര​​​ത്തി​​​ൽ വ്യ​​​ക്തി​​​ഗ​​​ത മെ​​​ഡ​​​ൽ.

ശ​​​ന്പ​​​ളം: ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ൾ: 25,500- 81,100 രൂ​​​പ.
കോ​​​ണ്‍സ്റ്റ​​​ബി​​​ൾ: 21,700- 69,100 രൂ​​​പ.
അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: 100 രൂ​​​പ.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 13.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.crpf.gov.in.