ല​​​ക്ഷ്മി വി​​​ലാ​​​സ് ബാ​​​ങ്കി​​​ൽ പ്രൊ​​​ബേ​​​ഷ​​​ണ​​​റി ഒാ​​​ഫീ​​​സ​​​ർ
ചെ​​​ന്നെെ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ്ര​​​മു​​​ഖ സ്വ​​​കാ​​​ര്യ ബാ​​​ങ്കാ​​​യ ല​​​ക്ഷ്മി വി​​​ലാ​​​സ് ബാ​​​ങ്ക് പ്രൊ​​​ബേ​​​ഷ​​​ണ​​​റി ഒാ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.​​​ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ എ​​​ണ്ണം തി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. ഒാ​​​ൺ​​​ലെെ​​​ൻ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, ഗ്രൂ​​​പ്പ് ച​​​ർ​​​ച്ച, അ​​​ഭി​​​മു​​​ഖം എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെര​​​ഞ്ഞെ​​​ടു​​​പ്പ്.​​​ ഒാ​​​ൺ​​​ലെെ​​​ൻ വ​​​ഴി​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.

യോ​​​ഗ്യ​​​ത: 60% മാ​​​ർ​​​ക്കോ​​​ടെ നേ​​​ടി​​​യ റെ​​​ഗു​​​ല​​​ർ ബി​​​രു​​​ദം. 2018 ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ന് മു​​​ൻ​​​പ് നേ​​​ടി​​​യ​​​വ​​​ർ​​​ക്കേ അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​വൂ.

പ്രാ​​​യം: 1-12-2018 ന് 20-28 ​​​വ​​​യ​​​സ്. 1990 ഡി​​​സം​​​ബ​​​ർ ര​​​ണ്ടി​​​നും1998 ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​നും ഇ​​​ട​​​യി​​​ൽ ജ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.​​​അ​​​പേ​​​ക്ഷ​​​ക​​​ർ.

അ​​​പേ​​​ക്ഷ ഫീ​​​സ്: 700 രൂ​​​പ. ഓ​​​ൺ​​​ലെെ​​​നാ​​​യി വേ​​​ണം ഫീ​​​സ് അ​​​ട​​​യ്ക്കാ​​​ൻ.
എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ജ​​​നു​​​വ​​​രി 13 നു ​​​ശേ​​​ഷം ബാ​​​ങ്ക് വെ​​​ബ്സെെ​​​റ്റി​​​ൽ നി​​​ന്ന് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ക്കാം. വി​​​ശ​​​ദ​​​മാ​​​യ സി​​​ല​​​ബ​​​സി​​​നും അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കു​​​ന്ന​​​തി​​​ന്‍റെ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി www. ivbank .com എ​​​ന്ന വെ​​​ബ്സെെ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഡി​​​സം​​​ബ​​​ർ 30.