NIN: 44 ഒ​​​​ഴി​​​​വ്
ഹെെ​​​​ദ​​​​രാ​​​​ബാ​​​​ദ് നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഒാ​​​​ഫ് ന്യൂ​​​​ട്രീ​​​​ഷ​​​​ൻ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 44 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട് ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.
അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ഡി​​​​സം​​​​ബ​​​​ർ 24.

ടെ​​​​ക്നി​​​​ക്ക​​​​ൽ ഒാ​​​​ഫീ​​​​സ​​​​ർ-​​​​ബി(​​​​ലെെ​​​​ഫ് സ​​​​യ​​​​ൻ​​​​സ്, മാ​​​​സ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ്, ജേ​​​​ർ​​​​ണ​​​​ലി​​​​സം) (ഒ​​​​ഴി​​​​വ്-​​​​അ​​​​ഞ്ച്), ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (ബോ​​​​ട്ട​​​​ണി, സു​​​​വോ​​​​ള​​​​ജി, കെ​​​​മി​​​​സ്ട്രി) BZC, ലെെ​​​​ഫ് സ​​​​യ​​​​ൻ​​​​സ്, സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ്, ആ​​​​ന്ത്ര​​​​പ്പോ​​​​ള​​​​ജി, ക്രി​​​​യേ​​​​റ്റീ​​​​വ് റെെ​​​​റ്റ​​​​ർ, ക​​​​ണ്ട​​​​ന്‍റ് ഡെ​​​​വ​​​​ല​​​​പ്പ​​​​ർ, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്, ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​നി​​​​സ്റ്റ്, ഫു​​​​ഡ് ന്യൂ​​​​ട്രീ​​​​ഷ്യ​​​​ൻ, ഡ​​​​യ​​​​റ്റ​​​​റ്റി​​​​ക്സ്, സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഇ​​​​ല​​​​ക്‌​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഫാ​​​​ർ​​​​മ​​​​സി)(​​​​ഒ​​​​ഴി​​​​വ്- 20), ടെ​​​​ക്നീ​​​​ഷ്യ​​​​ൻ-1 (ല​​​​ബോ​​​​റ​​​​ട്ട​​​​റി, ഫോ​​​​ട്ടോ​​​​ഗ്ര​​​​ഫി, സി​​​​വി​​​​ൽ, ഇ​​​​ല​​​​ക്‌​​ട്രി​​​​ക്ക​​​​ൽ, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ)(​​​​ഒ​​​​ഴി​​​​വ്- 16) മ​​​​ൾ​​​​ട്ടി ടാ​​​​സ്കിം​​​​ഗ് സ്റ്റാ​​​​ഫ് (കാ​​​​ർ​​​​പെ​​​​ന്‍റ​​​​ർ, മേ​​​​സ​​​​ൺ, ല​​​​ബോ​​​​റ​​​​ട്ട​​​​റി) (ഒ​​​​ഴി​​​​വ്-​​​​മൂ​​​​ന്ന്) എ​​​​ന്നീ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വ്.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.ninindia.org.