നോ​​​ര്‍ത്ത് വെ​​​സ്റ്റേ​​​ണ്‍ റെ​​​യി​​​ല്‍വേ​​​യി​​​ല്‍ അ​​​പ്ര​​​ന്‍റീ​​​സ്
നോ​​​ര്‍ത്ത് വെ​​​സ്റ്റേണ്‍ റെ​​​യി​​​ല്‍വേ​​​യി​​​ല്‍ 2090 അ​​​പ്ര​​​ന്‍റീ​​​സു​​​ക​​​ളു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഒ​​​ഴി​​​വു​​​ള്ള ഡി​​​വി​​​ഷ​​​നും ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും
അ​​​ജ്മീ​​​ര്‍ ഡി​​​വി​​​ഷ​​​ന്‍- 420
ബി​​​ക്കാ​​​നീ​​​ര്‍ ഡി​​​വി​​​ഷ​​​ന്‍- 412
ജോ​​​ധ്പു​​​ര്‍ ഡി​​​വി​​​ഷ​​​ന്‍- 410
ബി​​​ടി​​​സി കാ​​​രി​​​യേ​​​ജ് അ​​​ജ്മീ​​​ര്‍- 166
ബി​​​ടി​​​സി ലോ​​​ക്കോ​​​മോ​​​ട്ടീ​​​വ് അ​​​ജ്മീ​​​ര്‍- 57
കാ​​​രി​​​യേ​​​ജ് വ​​​ര്‍ക്ക്‌​​​ഷോ​​​പ്പ് ബി​​​ക്കാ​​​നീ​​​ര്‍- 37
കാ​​​രി​​​യേ​​​ജ് വ​​​ര്‍ക്ക്‌​​​ഷോ​​​പ്പ് ജോ​​​ധ്പു​​​ര്‍- 85

യോ​​​ഗ്യ​​​ത പ​​​ത്താം​​​ക്ലാ​​​സ് പാ​​​സ്. അ​​​മ്പ​​​തു ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ ഐ​​​ടി​​​ഐ.
പ്രാ​​​യം: 2018 ഡി​​​സം​​​ബ​​​ര്‍ 30 അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി 15 നും 24 ​​​നും മ​​​ധ്യേ. അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: ഒ​​​ബി​​​സി/​​​ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 100 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​ർ, സ്ത്രീ​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് ഫീ​​​സി​​​ല്ല.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.rrjaipur.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. അവസാന തീയതി ഡിസംബർ 30.