ഒ​​​ഡീ​​​ഷ​​​യി​​​ൽ ല​​​ക്ച​​​റ​​​ർ
സ്റ്റേ​​​റ്റ് സെ​​​ല​​​ക്ഷ​​​ൻ ബോ​​​ർ​​​ഡ് (എ​​​സ്എ​​​സ്ബി) ഒ​​​ഡീ​​​ഷ 883 ല​​​ക്ച​​​റ​​​ർ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ശ​​​ന്പ​​​ളം 9,300- 34,800 രൂ​​​പ.
യോ​​​ഗ്യ​​​ത: അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന ത​​​സ്തി​​​ക​​​യി​​​ൽ 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം.
പ്രാ​​​യം: 01..09.2018 ന് 21​​​നും 42 നും ​​​ഇ​​​ട​​​യി​​​ൽ. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നും വ​​​ർ​​​ഷം ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​ത്തി​​​ൽ ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 500 രൂ​​​പ. എ​​​സ്‌​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 200 രൂ​​​പ. നെ​​​റ്റ് ബാ​​​ങ്കിം​​​ഗ്, ക്രെ​​​ഡി​​​റ്റ്/ ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ഫീ​​​സ​​​ട​​​യ്ക്കാം.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: https://www.ssbodisha.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ 11.