ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ​​​യി​​​ൽ ഡൊ​​​മെ​​​യി​​​ൻ എ​​​ക്സ്പാ​​​ർ​​​ട്ട് / ഇ​​​ൻ​​​ഡ​​​സ്ട്രി സ്പെ​​​ഷ​​​ലി​​​സ്റ്റ്
രാ​​​ജ്യ​​​ത്തെ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ബാ​​​ങ്കാ​​​യ ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ​​​യി​​​ൽ ഡൊ​​​മെ​​​യി​​​ൻ എ​​​ക്സ്പാ​​​ർ​​​ട്ട് /ഇ​​​ൻ​​​ഡ​​​സ്ട്രി സ്പെ​​​ഷ​​​ലി​​​സ്റ്റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ- പ​​​വ​​​ർ, ടെ​​​ലി​​​കോം, റോ​​​ഡ്, പോ​​​ർ​​​ട്ട്
ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ​ ടെ​​​ക്നോ​​​ള​​​ജി
പെ​​​ട്രോ​​​ളി​​​യം/ ഹൈ​​​ഡ്രോ കാ​​​ർ​​​ബ​​​ണ്‍/ ഓ​​​യി​​​ൽ/ ഗ്യാ​​​സ്
ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ
എ​​​ഫ്എം​​​സി​​​ജി
അ​​​യ​​​ണ്‍ ആ​​​ൻ​​​ഡ് സ്റ്റീ​​​ൽ
മെ​​​റ്റ​​​ൽ​​​സ് ആ​​​ൻ​​​ഡ് മൈ​​​ൻ
ക​​​ണ്‍സ്ട്ര​​​ക്ഷ​​​ൻ
ജെം ​​​ആ​​​ൻ​​​ഡ് ജ്വ​​​ല്ല​​​റി
റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ്
ടെ​​​ക്സ്റ്റൈ​​​ൽ/ സി​​​മെ​​​ന്‍റ്/ ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ​​​സ്
ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: നി​​​ർ​​​ദ്ദിഷ്ട രീ​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ഫോം ​​​പൂ​​​രി​​​പ്പി​​​ച്ച് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പും സ​​​ഹി​​​തം താ​​​ഴെ​​​ക്കാ​​​ണു​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്കു​​​ക.
വി​​​ലാ​​​സം: General Manager (Corporate & Industrial Credit), Bank of Baroda, Baroda Corporate Centre, 6th Floor, C-26, G-Block, Bandra Kurla Complex, Bandra (East), Mumbai - 400051

അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ ഏ​​​ഴ്. സോ​​​ഫ്റ്റ് കോ​​​പ്പി [email protected] എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലേ​​​ക്ക് ഇ-​​​മെ​​​യി​​​ൽ ചെ​​​യ്യു​​​ക. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷാ ഫോ​​​മി​​​നും https://www.bankofbaroda.com/career-detail എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.