ഐ​​​​​​​ബി​​​​​​​പി​​​​​​​എ​​​​​​​സ് സ്‌​​​​​​​പെ​​​​​​​ഷ​​​​​​​ലി​​​​​​​സ്റ്റ് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍
ബാ​​​​​​​ങ്കു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് സ്‌​​​​​​​പെ​​​​​​​ഷ​​​​​​​ലി​​​​​​​സ്റ്റ് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍മാ​​​​​​​രെ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് ഐ​​​​​​​ബി​​​​​​​പി​​​​​​​എ​​​​​​​സ് ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന പൊ​​​​​​​തു​​​​​​​പ്ര​​​​​​​വേ​​​​​​​ശ​​​​​​​ന പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യ്ക്ക് (സി​​​​​​​ഡ​​​​​​​ബ്ല്യൂ​​​​​​​ഇ സ്‌​​​​​​​പെ​​​​​​​ഷ​​​​​​​ല്‍-VIII) അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ച്ചു. ഓ​​​​​​​ണ്‍ലൈ​​​​​​​ന്‍ വ​​​​​​​ഴി​​​​​​​യാ​​​​​​​ണ് അ​​​​​​​പേ​​​​​​​ക്ഷ സ​​​​​​​മ​​​​​​​ര്‍പ്പി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത്. അ​​​​​​​പേ​​​​​​​ക്ഷ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​വ​​​​​​​സാ​​​​​​​ന തീ​​​​​​​യ​​​​​​​തി: ന​​​​​​​വം​​​​​​​ബ​​​​​​​ർ 15. ഇ​​​രു​​​പ​​​തു ബാ​​​ങ്കു​​​ക​​​ളി​​​ലാ​​​യി 1,599 ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം.

ഐ​​​​​​​ടി ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍ (സ്‌​​​​​​​കെ​​​​​​​യി​​​​​​​ല്‍-1), അ​​​​​​​ഗ്രി​​​​​​​ക​​​​​​​ള്‍ച്ച​​​​​​​ര്‍ ഫീ​​​​​​​ല്‍ഡ് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍ (സ്‌​​​​​​​കെ​​​​​​​യി​​​​​​​ല്‍-1), രാ​​​​​​​ജ്ഭാ​​​​​​​ഷ അ​​​​​​​ധി​​​​​​​കാ​​​​​​​രി (ഹി​​​​​​​ന്ദി-​​​​​​​സ്‌​​​​​​​കെ​​​​​​​യി​​​​​​​ല്‍-1), ലോ ​​​​​​​ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍ (സ്‌​​​​​​​കെ​​​​​​​യി​​​​​​​ല്‍-1), എ​​​​​​​ച്ച്ആ​​​​​​​ര്‍/​​​​​​​പേ​​​​​​​ഴ്‌​​​​​​​സ​​​​​​​ണ​​​​​​​ല്‍ ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍ (സ്‌​​​​​​​കെ​​​​​​​യി​​​​​​​ല്‍-1), മാ​​​​​​​ര്‍ക്ക​​​​​​​റ്റിം​​​​​​​ഗ് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍ (സ്‌​​​​​​​കെ​​​​​​​യി​​​​​​​ല്‍-1).

ഡി​​​സം​​​ബ​​​ർ 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ൽ പ്രി​​​ലി​​​മി​​​ന​​​റി പ​​​രീ​​​ക്ഷ​​​യും 2019 ജ​​​നു​​​വ​​​രി 27ന് ​​​പൊ​​​തു​​പ​​​രീ​​​ക്ഷ​​​യും ന​​​ട​​​ത്തും. പൊ​​​​​​​തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യ്ക്കു ശേ​​​​​​​ഷം ഷോ​​​​​​​ര്‍ട്ട്‌​​​​​​​ലി​​​​​​​സ്റ്റ് ചെ​​​​​​​യ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​വ​​​​​​​ര്‍ക്ക് ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​വ്യൂ ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്കും.

യോ​​​​​​​ഗ്യ​​​​​​​ത: സ്‌​​​​​​​പെ​​​​​​​ഷ​​​​​​​ല്‍ ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍ പൊ​​​​​​​തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യ്ക്ക് അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന ഉ​​​​​​​ദ്യോ​​​​​​​ഗാ​​​​​​​ര്‍ഥി​​​​​​​ക​​​​​​​ള്‍ ഓ​​​​​​​രോ ത​​​​​​​സ്തി​​​​​​​ക​​​​​​​യ്ക്കും ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​യ ഏ​​​​​​​റ്റ​​​​​​​വും കു​​​​​​​റ​​​​​​​ഞ്ഞ യോ​​​​​​​ഗ്യ​​​​​​​ത നേ​​​​​​​ടി​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം. ഐ​​​​​​​ടി ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍, മാ​​​​​​​നേ​​​​​​​ജ​​​​​​​ര്‍ ക്രെ​​​​​​​ഡി​​​​​​​റ്റ്/​​​​​​​ഫി​​​​​​​നാ​​​​​​​ന്‍സ് എ​​​​​​​ക്‌​​​​​​​സി​​​​​​​ക്യൂ​​​​​​​ട്ടീ​​​​​​​വ്, ലോ ​​​​​​​ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍ എ​​​​​​​ന്നീ ത​​​​​​​സ്തി​​​​​​​ക​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ര്‍ക്ക് അ​​​​​​​ത​​​​​​​തു മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ല്‍ ര​​​​​​​ണ്ടു വ​​​​​​​ര്‍ഷ​​​​​​​ത്തെ പ്ര​​​​​​​വൃ​​​​​​​ത്തി​​​​​​​പ​​​​​​​രി​​​​​​​ച​​​​​​​യം ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം.

ര​​​​​​​ണ്ടു​​​​​​​മ​​​​​​​ണി​​​​​​​ക്കൂ​​​​​​​ര്‍ ഓ​​​​​​​ണ്‍ലൈ​​​​​​​നാ​​​​​​​യാ​​​​​​​ണ് 200 മാ​​​​​​​ര്‍ക്കി​​​​​​​ലു​​​​​​​ള്ള പ്ര​​​​​​​വേ​​​​​​​ശ​​​​​​​ന​​​​​​​പ​​​​​​​രീ​​​​​​​ക്ഷ ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്.
അ​​​​​​​പേ​​​​​​​ക്ഷാ​​​​​​​ഫീ​​​​​​​സ്: എ​​​​​​​സ്‌​​​​​​​സി, എ​​​​​​​സ്ടി, വി​​​​​​​ക​​​​​​​ലാം​​​​​​​ഗ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ല്‍പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​വ​​​​​​​ര്‍ 100 രൂ​​​​​​​പ​​​​​​​യും മ​​​​​​​റ്റു വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ല്‍പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​വ​​​​​​​ര്‍ 600 രൂ​​​​​​​പ​​​​​​​യും അ​​​​​​​പേ​​​​​​​ക്ഷാ​​​​​​​ഫീ​​​​​​​സാ​​​​​​​യി അ​​​​​​​ട​​​​​​​യ്ക്ക​​​​​​​ണം.

അ​​​​​​​പേ​​​​​​​ക്ഷ അ​​​​​​​യ​​​​​​​യ്‌​​​​​​​ക്കേ​​​​​​​ണ്ട വി​​​​​​​ധം: ഉ​​​​​​​ദ്യോ​​​​​​​ഗാ​​​​​​​ര്‍ഥി​​​​​​​ക​​​​​​​ള്‍ക്ക് ഇ-​​​​​​​മെ​​​​​​​യി​​​​​​​ല്‍ അ​​​​​​​ഡ്ര​​​​​​​സ് ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം. ഓ​​​​​​​ണ്‍ലൈ​​​​​​​ന്‍ അ​​​​​​​പേ​​​​​​​ക്ഷ​​​​​​​യ്ക്കു മു​​​​​​​മ്പാ​​​​​​​യി ഉ​​​​​​​ദ്യോ​​​​​​​ഗാ​​​​​​​ര്‍ഥി​​​​​​​ക​​​​​​​ള്‍ പാ​​​​​​​സ്‌​​​​​​​പോ​​​​​​​ര്‍ട്ട് സൈ​​​​​​​സ് ഫോ​​​​​​​ട്ടോ​​​​​​​യും ഒ​​​​​​​പ്പും അ​​​​​​​പ്‌​​​​​​​ലോ​​​​​​​ഡ് ചെ​​​​​​​യ്യാ​​​​​​​നാ​​​​​​​യി സ്‌​​​​​​​കാ​​​​​​​ന്‍ ചെ​​​​​​​യ്ത് സൂ​​​​​​​ക്ഷി​​​​​​​ച്ചി​​​​​​​രി​​​​​​​ക്ക​​​​​​​ണം.

www.ibps.in എ​​​​​​​ന്ന വെ​​​​​​​ബ്‌​​​​​​​സൈ​​​​​​​റ്റി​​​​​​​ല്‍നി​​​​​​​ന്ന് ഓ​​​​​​​ണ്‍ലൈ​​​​​​​നാ​​​​​​​യാ​​​​​​​ണ് അ​​​​​​​പേ​​​​​​​ക്ഷ സ​​​​​​​മ​​​​​​​ര്‍പ്പി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത്. ഓ​​​​​​​ണ്‍ലൈ​​​​​​​ന്‍ ബാ​​​​​​​ങ്കിം​​​​​​​ഗ്, ക്രെ​​​​​​​ഡി​​​​​​​റ്റ് കാ​​​​​​​ര്‍ഡ്, വി​​​​​​​സ/​​​​​​​മാ​​​​​​​സ്റ്റ​​​​​​​ര്‍ കാ​​​​​​​ര്‍ഡ് എ​​​​​​​ന്നി​​​​​​​വ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ച് ഫീ​​​​​​​സ് അ​​​​​​​ട​​​​​​​യ്ക്കാ​​​​​​​വു​​​​​​​ന്ന​​​​​​​താ​​​​​​​ണ്. ഓ​​​​​​​ഫ്‌​​​​​​​ലൈ​​​​​​​നാ​​​​​​​യും ഫീ​​​​​​​സ​​​​​​​ട​​​​​​​യ്ക്കാം. ഫീ​​​​​​​സ​​​​​​​ട​​​​​​​ച്ച ശേ​​​​​​​ഷം ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന ഇ-​​​​​​​ര​​​​​​​സീ​​​​​​​ത് സൂ​​​​​​​ക്ഷി​​​​​​​ച്ചു വ​​​​​​​യ്ക്ക​​​​​​​ണം. മൊ​​​​​​​ബൈ​​​​​​​ല്‍ ന​​​​​​​മ്പ​​​​​​​റും ഇ-​​​​​​​മെ​​​​​​​യി​​​​​​​ല്‍ അ​​​​​​​ഡ്ര​​​​​​​സും കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യാ​​​​​​​ണോ രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന് ഉ​​​​​​​റ​​​​​​​പ്പു വ​​​​​​​രു​​​​​​​ത്തു​​​​​​​ണം. കൂ​​​​​​​ടു​​​​​​​ത​​​​​​​ല്‍ വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ള്‍ക്ക് www.ibps.in.