ഇ​​​​​​ന്‍റ​​​​​​ലി​​​​​​ജ​​​​​​ൻ​​​​​​സ് ബ്യൂ​​​​​​റോ​​​​​​യി​​​​​​ൽ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്
ഇ​​​​​​ന്‍റ​​​​​​ലി​​​​​​ജ​​​​​​ൻ​​​​​​സ് ബ്യൂ​​​​​​റോ സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്/​​​​​​എ​​​​​​ക്സിക്യൂ​​​​​​ട്ടീ​​​​​​വ് ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലെ 1,054 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. മൂ​​​​​​ന്നു ഘ​​​​​​ട്ട​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യി എ​​​​​​ഴു​​​​​​ത്തു പ​​​​​​രീ​​​​​​ക്ഷ‍യു​​​​​​ടെ​​​​​​യും ഇ​​​​​​ന്‍റ​​​​​​ർ​​​​​​വ്യൂ​​​​​​വി​​​​​​ന്‍റെ​​​​​​യും അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്. അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ന​​​​​​വം​​​​​​ബ​​​​​​ർ 10. ഫീ​​​​​​സ് അ​​​​​​ട​​​​​​യ്ക്കേ​​​​​​ണ്ട അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ന​​​​​​വം​​​​​​ബ​​​​​​ർ 13.

ഇ​​​​​​ന്‍റ​​​​​​ലി​​​​​​ജ​​​​​​ൻ​​​​​​സ് ബ്യൂ​​​​​​റോ സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്/​​​​​​എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ്- 1,054 ഒ​​​​​​ഴി​​​​​​വ്
യോ​​​​​​ഗ്യ​​​​​​ത: അം​​​​​​ഗീ​​​​​​കൃ​​​​​​ത വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ ബോ​​​​​​ർ​​​​​​ഡി​​​​​​ൽ​​​​​​നി​​​​​​ന്ന് പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ് പാ​​​​​​സ്. ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും പ്രാ​​​​​​ദേ​​​​​​ശി​​​​​​ക ഭാ​​​​​​ഷ അ​​​​​​റി​​​​​​ഞ്ഞി​​​​​​രി​​​​​​ക്ക​​​​​​ണം

പ്രാ​​​​​​യം: 27 വ​​​​​​യ​​​​​​സ്.
അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്: 50 രൂ​​​​​​പ. എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി, വി​​​​​​മു​​​​​​ക്ത​​​​​​ഭ​​​​​​ട​​​​​​ൻ, വ​​​​​​നി​​​​​​ത​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്ക് ഫീ​​​​​​സി​​​​​​ല്ല.
അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www.mha.g ov.in, www.ncs.gov.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ ന​​​​​​വം​​​​​​ബ​​​​​​ർ പ​​​​​​ത്തു രാ​​​​​​ത്രി 11.59 വ​​​​​​രെ അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കാം.​​​കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ ഫോ​​​​റ​​​​സ്റ്റ​​​​ർ

ത​​​​മി​​​​ഴ്നാ​​​​ട് ഫോ​​​​റ​​​​സ്റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് (ടി​​​​എ​​​​ൻ​​​​എ​​​​ഫ്ഡി) 300 ഫോ​​​​റ​​​​സ്റ്റ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ന​​​​വം​​​​ബ​​​​ർ അ​​​​ഞ്ചു വ​​​​രെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.
ഫോ​​​​റ​​​​സ്റ്റ​​​​ർ: 300 ഒ​​​​ഴി​​​​വ്.
ശ​​​​ന്പ​​​​ളം: 35,900 -1,13,500 രൂ​​​പ.

യോ​​​​ഗ്യ​​​​ത: അ​​​​ഗ്രി​​​​ക​​​​ൾ​​​​ച്ച​​​​ർ/ അ​​​​നി​​​​മ​​​​ൽ ഹ​​​​സ്ബ​​​​ൻ​​​​ഡ​​​​റി/ ബോ​​​​ട്ട​​​​ണി/ കെ​​​​മി​​​​സ്ട്രി/ കം​​​​പ്യൂ​​​​ട്ട​​​​ർ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ/ കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്/ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് (എ​​​​ല്ലാ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും)/ എ​​​​ൻ​​​​വ​​​​യോ​​​​ൺ​​​​മെ​​​​ന്‍റ​​​​ൽ സ​​​​യ​​​​ൻ​​​​സ്/ ഫോ​​​​റ​​​​സ്ട്രി/ ജി​​​​യോ​​​​ള​​​​ജി/ ഹോ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ച്ച​​​​ർ/ മ​​​​റൈ​​​​ൻ ബ​​​​യോ​​​​ള​​​​ജി/ മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്/ ഫി​​​​സി​​​​ക്സ്/ സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ്/ വെ​​​​റ്റ​​​​റി​​​​ന​​​​റി സ​​​​യ​​​​ൻ​​​​സ്/ വൈ​​​​ൽ​​​​ഡ് ലൈ​​​​ഫ് ബ​​​​യോ​​​​ള​​​​ജി/ സു​​​​വോ​​​​ള​​​​ജി

പ്രാ​​​​യം: 21 മു​​​​ത​​​​ൽ 30 വ​​​​യ​​​​സ്.
എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ‍ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 250 രൂ​​​​പ.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.for ests.tn.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക.

കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.for ests.tn.gov.in വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.