മൊജോ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
സ്റ്റേ​റ്റ് റി​സോ​ഴ്സ് സെന്‍റര്‍ ക​മ്യൂണി​റ്റി കോ​ളേ​ജ് ആ​രം​ഭി​ക്കു​ന്ന മൊ​ബൈ​ല്‍ ജേ​ര്‍​ണ​ലി​സ​ത്തി​ന് (മോ​ജോ) ഒ​ക്ടോ​ബ​ര്‍ 31 വ​രെ അ​പേ​ക്ഷി​ക്കാം. പ്ര​ശ​സ്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും ഗ​വേ​ഷ​ക​രും ത​യ്യാ​റാ​ക്കി​യ പാ​ഠ്യ​പ​ദ്ധ​തി​യാ​ണ് മോ​ജോ​യു​ടെ പ്ര​ത്യേ​ക​ത.

എ​ഡ്യു​പ്ര​സാ​ണ് കോ​ഴ്സ് കോ ​ഓ​ര്‍​ഡി​നേ​റ്റ് ചെ​യ്യു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലെ കോ​ണ്ടാ​ക്ട് ക്ലാ​സു​ക​ള്‍, പ്രാ​ക്ടി​ക്ക​ല്‍ സെ​ഷ​നു​ക​ള്‍, അ​സൈ​ന്‍​മെ​ന്‍റു​ക​ള്‍, പ്രോ​ജ​ക്ടു​ക​ള്‍, ഡെ​സ​ര്‍​ട്ടേ​ഷ​ന്‍ എ​ന്നി​വ പാ​ഠ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

ആ​റു മാ​സ​മാ​ണ് കോ​ഴ്സ് കാ​ലാ​വ​ധി. പ​ഠ​ന​ത്തി​നൊ​പ്പം ജോ​ലി​യും വ​രു​മാ​ന​വും നേ​ടാ​നും അ​വ​സ​ര​മു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്‍റ​ര്‍, ന​ന്ദാ​വ​നം, വി​കാ​സ്ഭ​വ​ന്‍ പി​ഒ, തി​രു​വ​ന​ന്ത​പു​രം 695003. ഫോ​ണ്‍: 0471 2325101, 2326101, 9446330827, keralasrc @gmail.com, [email protected], wwws.rc.kerala.gov.in, wwws.rccc.in.