വെ​​​യ​​​ർ ഹൗ​​​സിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ 46 മാ​​​നേ​​​ജ​​​ർ
കേ​​​ന്ദ്ര പൊ​​​തു​​​മേ​​​ഖ​​​ലാ സം​​​രം​​​ഭ​​​മാ​​​യ സെ​​​ൻ​​​ട്ര​​​ൽ വെ​​​യ​​​ർ ഹൗ​​​സിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലേ​​​ക്ക് മാ​​​നേ​​​ജ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 46 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ-​​​ര​​​ണ്ട്, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ടെ​​​ക്നി​​​ക്ക​​​ൽ)-​​​ഒ​​​ന്ന്, സെ​​​ക്ര​​​ട്ട​​​റി- ഒ​​​ന്ന്, ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ജ​​​ന​​​റ​​​ൽ)- ര​​​ണ്ട്, ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ടെ​​​ക്നി​​​ക്ക​​​ൽ)- നാ​​​ല്, ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ക്കൗ​​​ണ്ട്സ്)- മൂ​​​ന്ന്, സൂ​​​പ്ര​​​ണ്ടിം​​​ഗ് എ​​​ൻ​​​ജി​​​നി​​​യ​​​ർ- ഒ​​​ന്ന്, അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ജ​​​ന​​​റ​​​ൽ)- എ​​​ട്ട്, അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ടെ​​​ക്നി​​​ക്ക​​​ൽ)- നാ​​​ല്, അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (അ​​​ക്കൗ​​​ണ്ട്സ്)- ഒ​​​ന്ന്, മാ​​​നേ​​​ജ​​​ർ (ജ​​​ന​​​റ​​​ൽ)- ആ​​​റ്, മാ​​​നേ​​​ജ​​​ർ (അ​​​ക്കൗ​​​ണ്ട്സ്)- നാ​​​ല്, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​​യ​​​ർ- ഒ​​​ന്പ​​​ത് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.

അ​​​പേ​​​ക്ഷാ ഫീ​​​സ്: ജ​​​ന​​​റ​​​ൽ, ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​രാ​​​യ പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്ക് 800 രൂ​​​പ​​​യും എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​ർ, വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ, വ​​​നി​​​ത​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് 200 രൂ​​​പ​​​യും.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.cewacor.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ അ​​​പേ​​​ക്ഷ ഫോ​​​മി​​​ന്‍റെ മാ​​​തൃ​​​ക ല​​​ഭി​​​ക്കും. ഇ​​​തു പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്ത് താ​​​ഴെ​​​ക്കാ​​​ണു​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം അ​​​യ​​​യ്ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ ഒ​​​ന്ന്.