ഈ​​​​സ്റ്റേ​​​​ൺ റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ൽ 2,907 അ​​​​പ്ര​​​​ന്‍റീ​​​സ്
ഈ​​​​സ്റ്റേ​​​​ൺ റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ൽ ആ​​​​ക്ട് അ​​​​പ്ര​​​​ന്‍റീ​​​സ് ത​​​​സ്തി​​​​ക​​​​യി​​​​ലെ 2907 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ന​​​​വം​​​​ബ​​​​ർ 14.

ഒ​​​​ഴി​​​​വു​​​​ള്ള ഡി​​​​വി​​​​ഷ​​​​ൻ/​​​​വ​​​​ർ​​​​ക്ക്ഷോ​​​​പ്പ് , ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ എ​​​ണ്ണം.
ഹൗ​​​​റ - 659
സി​​​​യാ​​​​ൽ​​​​ദ - 526
മാ​​​​ൽ​​​​ഡ - 204
അ​​​​സ​​​​ൻ​​​​സോ​​​​ൾ - 412
കാ​​​​ഞ്ച്റ​​​​പാ​​​​റ - 206
ലി​​​​ലൂ​​​​ഹ് - 204
ജ​​​​മാ​​​​ൽ​​​​പു​​​​ർ - 696

യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് പാ​​​​സും ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ​​​​യും. എ​​​​ൻ​​​​സി​​​​വി​​​​ടി/​​​​എ​​​​സ്‌​​​​സി​​​​വി​​​​ടി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: ജ​​​​ന​​​​റ​​​​ൽ ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 100 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​ർ, വ​​​​നി​​​​ത​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല.​ അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.rrcer.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.