ആർമി പബ്ലിക്ക് സ്കൂളിൽ 8,000 അധ്യാപകർ
വി​​​വി​​​ധ ക​​​ന്‍റോ​​​ൺ​​​മെ​​​ന്‍റി​​​നും മി​​​ലി​​​ട്ട​​​റി സ്റ്റേ​​​ഷ​​​നും കീ​​​ഴി​​​ലു​​​ള്ള 137 ആ​​​ർ​​​മി പ​​​ബ്ലി​​​ക് സ്കൂ​​​ളു​​​ക​​​ളി​​​ൽ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എ​​​ണ്ണാ​​​യി​​​ര​​​ത്തോ​​​ളം ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ക​​​ണ്ണൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വ്. ഓ​​​ൺ​​​ലൈ​​​ൻ മു​​​ഖേ​​​ന അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 24.

ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി, ഹി​​​സ്റ്റ​​​റി, ജോ​​​ഗ്ര​​​ഫി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി, ബ​​​യോ​​​ടെ​​​ക്, സൈ​​​ക്കോ​​​ള​​​ജി, കൊ​​​മേ​​​ഴ്സ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഫ​​​ർ​​​മാ​​​റ്റി​​​ക്സ്, ഹോം ​​​സ​​​യ​​​ൻ​​​സ്, ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ എ​​​ന്നീ വി​​​ഷ​​​ങ്ങ​​​ളി​​​ൽ പി​​​ജി​​​ടി ഒ​​​ഴി​​​വ്. യോ​​​ഗ്യ​​​ത: അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​വും ബി​​​എ​​​ഡും.

ഇം​​​ഗ്ലീഷ്, ഹി​​​ന്ദി, സം​​​സ്കൃ​​​തം, ഹി​​​സ്റ്റ​​​റി, ജ്യോ​​​ഗ്ര​​​ഫി, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ടി​​​ജി​​​ടി ഒ​​​ഴി​​​വ്. ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദ​​​വും ബി​​​എ​​​ഡും.

പ്രാ​​​യം: 2019 ഏ​​​പ്രി​​​ൽ ഒ​​​ന്ന് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി 40 വ​​​യ​​​സ്. പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് 57 വ​​​യ​​​സ്.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 500 രൂ​​​പ. ഡെ​​​ബി​​​റ്റ്/​​​ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ്/​​​നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി ഫീ​​​സ​​​ട​​​യ്ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് കാ​​​ണു​​​ക.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.aspcb.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 24. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.awesindia.com.