ക​​​ര​​​സേ​​​ന​​​യി​​​ൽ മ​​​താ​​​ധ്യാ​​​പ​​​ക​​​ർ
ക​​​ര​​​സേ​​​ന​​​യി​​​ൽ മ​​​താ​​​ധ്യാ​​​പ​​​ക​​​രാ​​​കാം. പ​​​ണ്ഡി​​​റ്റ്, ഗ്ര​​​ന്ഥി, മൗ​​​ല​​​വി. പാ​​​തി​​​രി, ബു​​​ദ്ധ് മോ​​​ങ്ക് തു​​​ട​​​ങ്ങി ആ​​​ർ​​​ആ​​​ർ​​​ടി 87, 88 കോ​​​ഴ്സു​​​ക​​​ളി​​​ൽ ജൂ​​​ണി​​​യ​​​ർ ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ 96 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. പ​​​രു​​​ഷ​​​ന്മാ​​​ർ മാ​​​ത്രം അ​​​പേ​​​ക്ഷി​​​ച്ചാ​​​ൽ മ​​​തി. ഓ​​​ൺ​​​ലൈ​​​നി​​​ൽ അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി: ന​​​വം​​​ബ​​​ർ മൂ​​​ന്ന്.

പ്രാ​​​യം: സി​​​വി​​​ലി​​​യ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ർ: 25- 34. 2019 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: സ്ക്രീ​​​നിം​​​ഗ് ടെ​​​സ്റ്റ്, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വേ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ, ഫി​​​സി​​​ക്ക​​​ൽ ഫി​​​റ്റ്നെ​​​സ് ടെ​​​സ്റ്റ്, മെ​​​ഡി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​ന, എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ, ഇ​​​ന്‍റ​​​ർ​​​വ്യൂ എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും. എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി 24 ന് ​​​ന​​​ട​​​ത്തും.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.joinindianarmy.nic. in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.

ക​​​ര​​​സേ​​​ന​​​യി​​​ൽ ഹ​​​വി​​​ൽ​​​ദാ​​​ർ

ക​​​ര​​​സേ​​​ന​​​യി​​​ൽ ഹ​​​വി​​​ൽ​​​ദാ​​​ർ സ​​​ർ​​​വേ​​​യ​​​ർ ഓ​​​ട്ട​​​മേ​​​റ്റ​​​ഡ് കാ​​​ർ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. 20 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ന​​​വം​​​ബ​​​ർ മൂ​​​ന്ന്.

പ്രാ​​​യം: 20- 25. 2018 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കും.
യോ​​​ഗ്യ​​​ത: മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് പ​​​ഠി​​​ച്ച് ബി​​​എ/​​​ബി​​​എ​​​സ്‌​​​സി ബി​​​രു​​​ദം. പ്ല​​​സ്ടു ത​​​ല​​​ത്തി​​​ൽ ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് എ​​​ന്നി​​​വ പ​​​ഠി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.joinindianarmy.nic.in എ​​​ന്ന​​​വെ​​​ബ്സൈ​​​റ്റ് മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.