എ​​​ൻ​​​സി​​​എ​​​ലി​​​ൽ അ​​​പ്ര​​​ന്‍റീ​​​സ്
നോ​​​ർ​​​ത്തേ​​​ണ്‍ കോ​​​ൾ​​​ഫീ​​​ൽ​​​ഡ്സ് ലി​​​മി​​​റ്റ​​​ഡ് (എ​​​ൻ​​​സി​​​എ​​​ൽ) 441 അ​​​പ്ര​​​ന്‍റീ​​​സു​​​ക​​​ളു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ 12.
യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സും അ​​​ന്പ​​​തു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ഐ​​​ടി​​​ഐ ഡി​​​പ്ലോ​​​മ​​​യും.
പ്രാ​​​യം: 16 മു​​​ത​​​ൽ 24 വ​​​യ​​​സ്.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം:www.nclcil.in വ​​​ഴി ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.