എസ്ബിഐയിൽ സ്പെഷലിസ്റ്റ് ഓഫീസർ
സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് കേ​​​​ഡ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രെ നി​​​​യ​​​​മി​​​​ക്കു​​​​ന്നു. ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ (സെ​​​​ക്യൂ​​​​രി​​​​റ്റി) ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് സ്ഥി​​​​ര നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നും ഫ​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നും ഫ​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നും അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​പേ​​​​ക്ഷ​​​​ക​​​​രി​​​​ൽ​​​​നി​​​​ന്ന് ഷോ​​​​ർ​​​​ട്ട് ലി​​​​സ്റ്റ് ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്കാ​​​​യി അ​​​​ഭി​​​​മു​​​​ഖം ന​​​​ട​​​​ത്തി​​​​യാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​ഞ്ഞെടുപ്പ്.

ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ (സെ​​​​ക്യൂ​​​​രി​​​​റ്റി): 27 ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: അം​​​​ഗീ​​​​കൃ​​​​ത സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ/​​​​സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് ബി​​​​രു​​​​ദം. സാ​​​​യു​​​​ധ​​​​സേ​​​​ന​​​​യി​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷം ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് സ​​​​ർ​​​​വീ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​എ​​​​സ്പി/ ഡെ​​​​പ്യൂ​​​​ട്ടി റാ​​​​ങ്കി​​​​ൽ കു​​​​റ​​​​യാ​​​​ത്ത ത​​​​സ്തി​​​​ക​​​​യി​​​​ൽ പോ​​​​ലീ​​​​സി​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷം സേ​​​​വ​​​​നം അ​​​​ല്ലെ​​​​ങ്കി​​​​ൽ പാ​​​​രാ​​​​മി​​​​ലി​​​​ട്ട​​​​റി സ​​​​ർ​​​​വീ​​​​സി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ക​​​​മാ​​​​ൻ​​​​ഡ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ൽ അ​​​​ഞ്ച് വ​​​​ർ​​​​ഷം സേ​​​​വ​​​​നം.
പ്രാ​​​​യം: 28 നും 40 ​​​​ഇ​​​​ട​​​​യി​​​​ൽ.

ഫ​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ: 21 ഒ​​​​ഴി​​​​വ്
യോ​​​​ഗ്യ​​​​ത: നാ​​​​ഗ്പു​​​​രി​​​​ലെ നാ​​​​ഷ​​​​ണ​​​​ൽ ഫ​​​​യ​​​​ർ സ​​​​ർ​​​​വീ​​​​സ് കോ​​​​ള​​​​ജി​​​​ൽ​​​​നി​​​​ന്ന് ബി​​​​ഇ (ഫ​​​​യ​​​​ർ) അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​ഐ​​​​സി​​​​ടി​​​​ഇ അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലയി​​​​ൽ​​​​നി​​​​ന്ന് ബി​​​​ടെ​​​​ക് (ഫ​​​​യ​​​​ർ ആ​​​​ൻ​​​​ഡ് സേ​​​​ഫ്റ്റി) അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​ഐ​​​​സി​​​​ടി​​​​ഇ അം​​​​ഗീ​​​​കാര​​​​മു​​​​ള്ള സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് ബി​​​​ടെ​​​​ക് (ഫ​​​​യ​​​​ർ ടെ​​​​ക്നോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് സേ​​​​ഫ്റ്റി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്).

സം​​​​സ്ഥാ​​​​ന കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ലോ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലോ 10 വ​​​​ർ​​​​ഷ​​​​ത്തെ മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം.

സം​​​​സ്ഥാ​​​​ന/ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​രി​​​​ലോ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലോ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ച് വി​​​​ര​​​​മി​​​​ച്ച​​​​വ​​​​ർ, ഫ​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യേ​​​​ഴ്സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ (ഇ​​​​ന്ത്യ/​​​​യു​​​​കെ) നി​​​​ന്ന് ബി​​​​രു​​​​ദ​​​​വും അ​​​​ഞ്ച് വ​​​​ർ​​​​ഷം മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​വു​​​​മു​​​​ള്ള​​​​വ​​​​ർ, നാ​​​​ഷ​​​​ണ​​​​ൽ ഫ​​​​യ​​​​ർ സ​​​​ർ​​​​വീ​​​​സ് കോ​​​​ള​​​​ജി​​​​ന്‍റെ ഡി​​​​വി​​​​ഷ​​​​ണ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ കോ​​​​ഴ്സ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി സ്റ്റേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ ത​​​​സ്തി​​​​ക​​​​യി​​​​ൽ അ​​​​ഞ്ച് വ​​​​ർ​​​​ഷം സേ​​​​വ​​​​നം അ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​വ​​​​ർ, ബി​​​​എ​​​​സ്‌​​​​സി (ഫ​​​​യ​​​​ർ) യോ​​​​ഗ്യ​​​​ത​​​​യും അ​​​​ഞ്ച് വ​​​​ർ​​​​ഷം മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​വും.

ഫ​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ ക​​​​രാ​​​​ർ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ക.
പ്രാ​​​​യം: 35നും 62 ​​​​നും ഇ​​​​ട​​​​യി​​​​ൽ. ര​​​​ണ്ട് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കും 2018 ഓ​​​​ഗ​​​​സ്റ്റ് 31 അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: ജ​​​​ന​​​​റ​​​​ൽ, ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 600 രൂ​​​​പ​​​​യും എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 100 രൂ​​​​പ​​​​യു​​​​മാ​​​​ണ് അ​​​​പേ​​​​ക്ഷാ ഫീ​​​​സ്. ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി വേ​​​​ണം അ​​​​പേ​​​​ക്ഷാ ഫീ​​​​സ് അ​​​​ട​​​​യ്ക്കാ​​​​ൻ. ഡെ​​​​ബി​​​​റ്റ്/​​​​ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ്, ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.banksbi/careers അ​​​​ല്ലെ​​​​ങ്കി​​​​ൽ www.sbi.co.in/careers എ​​​ന്നീ ലിം​​​ഗു​​​ക​​​ൾ വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.

ഫോ​​​ട്ടോ, ഒ​​​പ്പ്, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ സ്കാ​​​ൻ ചെ​​​യ്ത് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യേ​​​ണ്ട​​​ത്. പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സി​​​ലു​​​ള്ള ക​​​ള​​​ർ ഫോ​​​ട്ടോ​​​യാ​​​ണ് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യേ​​​ണ്ട​​​ത്. വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന വി​​​ജ്ഞാ​​​പ​​​നം വാ​​​യി​​​ച്ചു മ​​​ന​​​സി​​​ലാ​​​ക്കി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.
ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 24.