സെബിയിൽ 120 അസിസ്റ്റന്‍റ് മാനേജർ
സെ​​​​ക്യൂ​​​​രി​​​​റ്റീ​​​​സ് ആ​​​​ൻ​​​​ഡ് എ​​​​ക്സ്ചേ​​​​ഞ്ച് ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ ഗ്രേ​​​​ഡ് എ (​​​​അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ) ത​​​​സ്തി​​​​ക​​​​യി​​​​ൽ വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 120 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ജ​​​​ന​​​​റ​​​​ൽ 84, ലീ​​​​ഗ​​​​ൽ 18, ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി എ​​​​ട്ട്, എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് -സി​​​​വി​​​​ൽ അ​​​​ഞ്ച്, ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ൽ അ​​​​ഞ്ച് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഓ​​​​രോ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും ഒ​​​​ഴി​​​​വു​​​​ക​​​​ൾ.
ശ​​​​ന്പ​​​​ളം: 28150- 55600 രൂ​​​​പ​​​​യും മ​​​​റ്റ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും.

യോ​​​​ഗ്യ​​​​ത:
ജ​​​​ന​​​​റ​​​​ൽ: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ നി​​​​യ​​​​മം/​​​​എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ്/ ക​​​​ന്പ​​​​നി സെ​​​​ക്ര​​​​ട്ട​​​​റി/ ചാ​​​​ർ​​​​ട്ടേ​​​​ർ​​​​ഡ് ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ അ​​​​ന​​​​ലി​​​​സ്റ്റ്/ കോ​​​​സ്റ്റ് ആ​​​​ൻ​​​​ഡ് വ​​​​ർ​​​​ക്ക് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ്.
ലീ​​​​ഗ​​​​ൽ: നി​​​​യ​​​​മ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം.

ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി: ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ/ ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്/ ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ/ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി/ കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം.

അ​​​​ല്ലെ​​​​ങ്കി​​​​ൽ കം​​​​പ്യൂ​​​​ട്ട​​​​ർ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദ​​​​വും കം​​​​പ്യൂ​​​​ട്ട​​​​ർ/ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദ​​​​വും.
എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് (സി​​​​വി​​​​ൽ): സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ബി​​​​രു​​​​ദം.
എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് (ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ൽ): ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം.

പ്രാ​​​​യം: 2018 ഓ​​​​ഗ​​​​സ്റ്റ് 31ന് 30 ​​​​ക​​​​വി​​​​യ​​​​രു​​​​ത്. 1988 സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്നി​​​​നോ അ​​​​തി​​​​നു​​​​ശേ​​​​ഷ​​​​മോ ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​ക​​​​ണം. സം​​​​വ​​​​ര​​​​ണ​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത വ​​​​യ​​​​സി​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ര​​​​ണ്ട് ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യു​​​​ള്ള ഓ​​​​ൺ​​​​ലൈ​​​​ൻ പ​​​​രീ​​​​ക്ഷ​​​​യും തു​​​​ട​​​​ർ​​​​ന്ന് പേ​​​​ഴ്സ​​​​ണ​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വും ഉ​​​​ണ്ടാ​​​​കും.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്:850 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി, അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത​​​​ർ​​​​ക്ക് 100 രൂ​​​​പ.
അ​​​​പേ​​​​ക്ഷ: https://www.sebi .gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.