ന്യൂ​ഡ​ൽ​ഹി​യി​ലെ ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളി​ലാ​ണ് നി​യ​മ​നം. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഒ​ഴി​വു​ണ്ട്.

വി​ഷ​യ​ങ്ങ​ൾ: ആ​ർ​ട്‌​സ് ആ​ൻ​ഡ് ഏ​സ്തെ​റ്റി​ക്സ്, ബ​യോ​ടെ​ക്നോ​ള​ജി, കം​പ്യൂ​ട്ടേ​ഷ​ണ​ൽ ആ​ൻ​ഡ് ഇ​ന്‍റ​ഗ്രേ​റ്റീ​വ് സ​യ​ൻ​സ​സ്, മോ​ളി​ക്കു​ലാ​ർ മെ​ഡി​സി​ൻ, നാ​നോ​സ​യ​ൻ സ്, ​കം​പ്യൂ​ട്ട​ർ ആ​ൻ​ഡ് സി​സ്റ്റം​സ് സ​യ​ൻ​സ​സ്, എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ സ​യ​ൻ​സ​സ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റ​ഡീ​സ്, ലാം​ഗ്വേ​ജ് ലി​റ്റ​റേ​ച്ച​ർ ആ​ൻ​ഡ് ക​ൾ​ച്ച​ർ സ്റ്റ​ഡീ​സ് (ചൈ​നീ​സ് ആ​ൻ​ഡ് സൗ​ത്ത് ഈ​സ്റ്റ് ഏ​ഷ്യ​ൻ, ഇം​ഗ്ലീ​ഷ്, ജ​ർ​മ​ൻ, ഹി​ന്ദി, ഉ​ർ​ദു, ബം​ഗ്ലാ, ജാ​പ്പ​നീ​സ്, റ​ഷ്യ​ൻ), ലൈ​ഫ് സ​യ​ൻ​സ​സ്, എ​ൻ​ജി​നി​യ​റിം​ഗ്, സോ​ഷ്യ​ൽ​സ​യ​ൻ​സ്.


ശ​മ്പ​ളം: പ്ര​ഫ​സ​ർ​ക്ക് 1,44,2002,18,200 രൂ​പ​യും അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​ക്ക് 1,31,4002,17,100 രൂ​പ​യും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​ക്ക് 57,7001,82,400 രൂ​പ​യും. യോ​ഗ്യ​ത​യും പ്രാ​യ​വും യു​ജി​സി മാ​ന​ദ​ണ്ഡ​പ്ര​കാ​രം. അ​പേ​ക്ഷാ​ഫീ​സ്: വ​നി​ത​ക​ൾ​ക്കും എ​സ്‌​സി, എ​സ്‌​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും അ​പേ​ക്ഷാ​ഫീ​സി​ല്ല. മ​റ്റു​ള്ള​വ​ർ​ക്ക് 2000 രൂ​പ.

അ​പേ​ക്ഷ: ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം ഫോ​ട്ടോ​യും ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. അ​വ​സാ​ന തീ​യ​തി: ഓ​ഗ​സ്റ്റ് 5. വി​ശ​ദ​വി​വ​ര​ങ്ങ​ൾ http://jnu.ac.inൽ ​ല​ഭി​ക്കും.