ന്യൂ ​​ഇ​​ന്ത്യാ​​ അ​​ഷ്വ​​റ​​ൻ​​സി​​ൽ: 170 ഓ​​ഫീ​​സ​​ർ
ഇ​​ന്ത്യ അ​​ഷ്വ​​റ​​ൻ​​സ് ക​​മ്പ​​നി​​യി​​ൽ അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ഓ​​ഫീ​​സ​​ർ ത​​സ്‌​​തി​​ക​​യി​​ൽ 170 ഒ​​ഴി​​വ്. ഓ​​ൺ​​ലൈ​​നി​​ൽ സെ​​പ്റ്റം​​ബ​​ർ 29 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ജ​​ന​​റ​​ലി​​സ്റ്റ് (120 ഒ​​ഴി​​വ്), അ​​ക്കൗ​​ണ്ട്സ് (50) വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് ഒ​​ഴി​​വ്.

വി​​ഭാ​​ഗം, ഒ​​ഴി​​വ്, യോ​​ഗ്യ​​ത:
ജ​​ന​​റ​​ലി​​സ്റ്റ്: 60% മാ​​ർ​​ക്കോ​​ടെ (പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ത്തി​​നും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കും 55%), ഏ​​തെ​​ങ്കി​​ലും ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം.

അ​​ക്കൗ​​ണ്ട്സ്: ചാ​​ർ​​ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റ് യോ​​ഗ്യ​​ത​​യും 60% മാ​​ർ​​ക്കോ​​ടെ (പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ത്തി​​നും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കും 55%) ഏ​​തെ​​ങ്കി​​ലും ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​വും അ​​ല്ലെ​​ങ്കി​​ൽ 60% മാ​​ർ​​ക്കോ​​ടെ (പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ത്തി​​നും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കും 55%) എം​​ബി​​എ ഫി​​നാ​​ൻ​​സ്/​​പി​​ജി ഡി​​എം ഫി​​നാ​​ൻ​​സ്/​​എം​​കോം.

പ്രാ​​യം: 21-30. പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ത്തി​​ന് അ​​ഞ്ചും ഒ​​ബി​​സി​​ക്കു മൂ​​ന്നും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കു പ​​ത്തും വ​​ർ​​ഷം ഇ​​ള​​വു ല​​ഭി​​ക്കും. പൊ​​തു​​മേ​​ഖ​​ലാ ഇ​​ൻ​​ഷ്വറ​​ൻ​​സ് സ്‌​​ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ർ​​ക്കും ഇ​​ള​​വു​​ണ്ട്. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്കു വി​​ജ്ഞാ​​പ​​നം കാ​​ണു​​ക. യോ​​ഗ്യ​​ത, പ്രാ​​യം എ​​ന്നി​​വ 2024 സെ​​പ്റ്റം​​ബ​​ർ ഒ​​ന്ന് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ക​​ണ​​ക്കാ​​ക്കും.

ശ​​മ്പ​​ളം: 50,925-96,765. തെ​​ര​​ഞ്ഞെ​​ടു​​പ്പ്: ര​​ണ്ടു ഘ​​ട്ട​​ങ്ങ​​ളാ​​യു​​ള്ള ഓ​​ൺ​​ലൈ​​ൻ പ​​രീ​​ക്ഷ, ഇ​​ന്‍റ​​ർ​​വ്യൂ എ​​ന്നി​​വ​​യു​​ണ്ടാ​​കും.

പ്രി​​ലി​​മി​​ന​​റി പ​​രീ​​ക്ഷ ഒ​​ക്‌ടോ‌‌​​ബ​​ർ 13നാ​​ണ്. ആ​​ല പ്പു​​ഴ, ക​​ണ്ണൂ​​ർ, എ​​റ​​ണാ​​കു​​ളം, കൊ​​ല്ലം, കോ​​ട്ട​​യം, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട്, കോ​​ഴി​​ക്കോ​​ട്, തി​​രു​​വ​​ന​​ന്ത​​പു​​രം, മ​​ല​​പ്പു​​റം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ്രി​​ലി​​മി​​ന​​റി പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മു​​ണ്ട്.

റീ​​സ​​ണിം​​ഗ് എ​​ബി​​ലി​​റ്റി, ക്വാ​​ണ്ടി​​റ്റേ​​റ്റീ​​വ് ആ​​പ്റ്റി​​റ്റ്യൂ​​ഡ്, ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് എ​​ന്നി​​വ​​യ​​ട​​ങ്ങു​​ന്ന ഒ​​ബ്‌​​ജ​​ക്‌​​ടീ​​വ്‌ ചോ​​ദ്യ​​ങ്ങ​​ളു​​ൾ​​പ്പെ​​ടു​​ന്ന​​താ​​ണു പ്രി​​ലി​​മി​​ന​​റി പ​​രീ​​ക്ഷ. മെ​​യി​​ൻ പ​​രീ​​ക്ഷ ന​​വം​​ബ​​ർ 17നു ​​ന​​ട​​ത്തും.

അ​​പേ​​ക്ഷാ​​ഫീ​​സ്: 850 രൂ​​പ. പ​​ട്ടി​​ക​​വി​​ഭാ​​ഗം, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കു 100 രൂ​​പ ഇ​​ന്‍റി​​മേ​​ഷ​​ൻ ചാ​​ർ​​ജ്. ഓ​​ൺ​​ലൈ​​നാ​​യി ഫീ​​സ് അ​​ട​​യ്ക്കാം.

ഓ​​ൺ​​ലൈ​​ൻ രജി​​സ്ട്രേ​​ഷ​​ൻ: www. newindia.co.in എ​​ന്ന വെ​​ബ്സൈ​​റ്റ് വ​​ഴി ഓ​​ൺലൈ​​നി​​ൽ അ​​പേ​​ക്ഷി​​ക്ക​​ണം. ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷാ​​ഫോം പേ​​യ്മെ​​ന്‍റ് ഗേ​​റ്റ്‌​​വേ​​യു​​മാ​​യി ചേ​​ർ​​ത്തി​​രി​​ക്കും. ഫീ​​സ് അ​​ട​​യ്ക്കാ​​നു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ളും സ്ക്രീ​​നി​​ൽ ല​​ഭി​​ക്കും.