ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിംഗ് ആൻഡ് റി സർച്ചിൽ വിവിധ തസ്തികകളിലായി 22 ഒഴിവ്.
തസ്തികകൾ: അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, ടെക്നിക്കൽ അസിസ്റ്റന്റ്, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സീനിയർ ടെക്നിഷൻ, ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ടെക്നിഷൻ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ്.
അപേക്ഷിക്കാനുള്ള അവസാന തീയതിയടക്കം വിശദവിവരങ്ങൾ www. nitttrc. ac.in ൽ പ്രസിദ്ധീകരിക്കും.