IIT ബോം​​ബെ: 13 ഒ​​ഴി​​വ്
ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്നോ​​ള​​ജി ബോം​​ബെ​​യി​​ൽ13 ഒ​​ഴി​​വ്. ‌‌‌ഒ‌​​ക്‌ടോ​​ബ​​ർ 9 വ​​രെ ഓ​​ൺലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ത​​സ്തി​​ക​​ക​​ൾ: സ്റ്റു​​ഡ​​ന്‍റ് കൗ​​ൺ​​സ​​ല​​ർ, ടെ​​ക്നി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ, ടെ​​ക്നി​​ക്ക​​ൽ സൂ​​പ്ര​​ണ്ട്, ജൂ​​ണി​​യ​​ർ ട്രെ​​യി​​ൻ​​ഡ് ഗ്രാ​​ജു​​വേ​​റ്റ് ടീ​​ച്ച​​ർ (ഹി​​ന്ദി, സ​​യ​​ൻ​​സ്, ആ​​ർ​​ട്, മ​​റാ​​ത്തി, മ്യൂ​​സി​​ക്, ഇം​​ഗ്ലീഷ്).

www.iitb.ac.in