സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ അവസരം. 58 ഒഴിവ്. ജോലി പരിചയം ഉള്ളവർക്കാണ് അവസരം. സെപ്റ്റംബർ 24 വരെ ഓൺലൈനായിഅപേക്ഷിക്കാം.
വിവിധ വിഭാഗങ്ങളിൽ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, സീനിയർ സ്പെഷൽ എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവ്. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിഭാഗത്തിൽ 30 ഒഴിവും സീനിയർ സ്പെഷൽ എക്സിക്യൂട്ടീവ് തസ്തികകളിൽ 25 ഒഴിവുമാണുള്ളത്.
www.bank.sbi, www.sbi.co.in