ഇ​​ന്ദി​​രാ ഗാ​​ന്ധി ഹോ​​സ്പി​​റ്റ​​ൽ: 204 ഒ​​ഴി​​വ്
152 ന​​ഴ്‌​​സിം​ഗ് ഓ​​ഫീ​സ​​ർ അ​​വ​​സ​​രം

ഡ​​ൽ​​ഹി ഇ​​ന്ദി​​രാ​​ഗാ​​ന്ധി ഹോ​​സ്‌​​പി​​റ്റ​​ലി​​ൽ വി​​വി​​ധ ത​​സ്തി​​ക​​ക​​ളി​​ലാ​​യി 204 ഒ​​ഴി​​വ്. ടെ​​ലി​​ക​​മ്യൂ​​ണി​ക്കേ​​ഷ​​ൻ​​സ് ക​​ൺ​​സ​​ൽ​​ട്ട​ന്‍റ്സ് ഇ​​ന്ത്യ ലി​​മി​​റ്റ​​ഡ് മു​​ഖേ​​ന ക​​രാ​​ർ നി​​യ​​മ​​ന​​മാ​​ണ്. സെ​​പ്റ്റം​​ബ​​ർ 13 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ത​​സ്‌​​തി​​ക​​ക​​ളും ഒ​​ഴി​​വും: ന​​ഴ്‌​​സിം​ഗ് ഓ​​ഫീ​സ​​ർ (152), ഫാ​​ർ​​മ​​സി​​സ്‌​​റ്റ് (11), ജൂ​​ണി​യ​​ർ റേ​ഡി​​യോ​​ഗ്ര​​ഫ​​ർ (5), ഒ​​ടി അ​​സി​​സ്റ്റ​ന്‍റ് (5), ലാ​​ബ് ടെ​​ക്നി​​ഷ​ൻ (4), ഒ​​ടി ടെ​​ക്‌​​നി​​ഷ​ൻ (4), ഡ്ര​​സ​​ർ (4), പ്ലാ​​സ്‌​​റ്റ​​ർ റൂം ​​അ​​സി​​സ്റ്റ​ന്‍റ് (4). ഇ​​സി​​ജി ടെ​​ക്നി​​ഷ​ൻ (3), റി​​ഫ്രാ​​ക്‌​​ഷ​​നി​സ്റ്റ് (2), ഫി​​സി​യോ​​തെ​​റ​​ാപ്പി​​സ്റ്റ് (2), ഒ​​ക്യു​​പേ​​ഷ​​ന​​ൽ തെ​​റ​​ാപ്പി​​സ്റ്റ് (2), പോ​​സ്റ്റ്മോ​​ർ​​ട്ടം ടെ​​ക്‌​​നി​​ഷ​ൻ/ മോ​​ർ​​ച്ച​​റി ടെ​​ക‌്​​നി​​ഷ​ൻ (2), ലാ​​ബ് അ​​സി​​സ്റ്റ​ന്‍റ് (1), ഓ​​ഡി​​യോ മെ​​ട്രി അ​​സി​​സ്റ്റ​ന്‍റ് (1), അ​​സി​​സ്റ്റ​ന്‍റ് ഡ​​യ​​റ്റീ​​ഷ​ൻ (1), മോ​​ർ​​ച്ച​​റി അ​​സി​​സ്റ്റ​ന്‍റ് (1)

ന​​ഴ്‌​​സിം​ഗ് ഓ​​ഫീ​സ​​റു​​ടെ യോ​​ഗ്യ​​ത: ബി​​എ​സ്‌​​സി ന​​ഴ്‌​​സിം​ഗ്/​​പോ​​സ്റ്റ് ബേ​​സി​​ക് ബി​​എ​​സ്‌​​സി ന​​ഴ്‌​​സിം​ഗ്/ ഡി​​പ്ലോ​​മ ഇ​​ൻ ജ​​ന​​റ​​ൽ ന​​ഴ്‌​​സിം​ഗ് മി​​ഡ്‌​​വൈ​​ഫ​​റി ന​​ഴ്‌​​സിം​ഗ് കൗ​​ൺ​​സി​​ൽ ര​ജി​​സ്ട്രേ​ഷ​​ൻ, ഒ​​രു വ​​ർ​​ഷ പ​​രി​​ച​​യം. പ്രാ​​യ​​പ​​രി​​ധി 30. ശ​​മ്പ​​ളം 67,350

www.tcil.net in