കാപ്പെക്സിൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവ്
Friday, August 30, 2024 12:31 PM IST
കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനമായ കാപ്പെക്സിൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവുമാരുടെ ഒഴിവുണ്ട്. കരാർ നിയമനമാണ്. എല്ലാ ജില്ലകളിലും ഒഴിവുണ്ട്. അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്.
ശമ്പളം: 10,000രൂപയും ഇൻസെന്റീവും. യോഗ്യത: പ്ലസ്ടു. പ്രായം: 2045 വയസ്. അപേക്ഷ തപാലിലോ cashewcapex@ rediffmail. com എന്ന ഇമെയിലിലോ അയയ്ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:
ഓഗസ്റ്റ് 30. ഫോൺ: 04742742499, 9847004974, 8921074794. വെബ് സൈറ്റ് : www cashewcapex.com.