പ​​വ​​ൻ​ഹാൻ​​സ് ലി​​മി​​റ്റ​​ഡ് 101 ഒ​​ഴി​​വ്
സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ മ​​ന്ത്രാ​​ല​​യ​​ത്തി​നു​ കീ​​ഴി​​ലെ ഹെ​​ലി​​കോ​​പ്റ്റ​​ർ ക​​മ്പ​​നി​യാ​​യ പ​​വ​​ൻ ഹാൻ​​സ് ലി​​മി​​റ്റ​​ഡി​​ൽ റെ​ഗു​ല​​ർ/​​ക​​രാ​​ർ ത​​സ്‌​​തി​​ക​​ക​​ളി​​ലാ​​യി 101 ഒ​​ഴി​​വ്. മും​​ബൈ, ഡ​​ൽ​​ഹി എ​​ന്നി​​വി​​ട​ങ്ങ​​ളി​​ലാ​​ണു നി​​യ​​മ​​നം. സെ​​പ്റ്റം​​ബ​​ർ 5വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ത​​സ്‌​​തി​​ക​​ക​​ൾ: അ​​സി​​സ്റ്റ​ന്‍റ് ജ​​ന​റ​​ൽ മാ​​നേ​​ജ​​ർ, അ​​സി​​സ്റ്റ​ന്‍റ് മാ​​നേ​​ജ​​ർ, അ​​സോ​​സി​യേ​​റ്റ് ഹെ​​ലി​​കോ​​പ്റ്റ​​ർ പൈല​​റ്റ്, ഫ്രെ​ഷ് ഹെ​​ലി​​കോ​​പ്റ്റ​​ർ പൈ​​ല​​റ്റ്, അ​​സോ​​സി​യേ​​റ്റ് മാ​​നേ​​ജ​​ർ, ഓ​​ഫി​​സ​​ർ, അ​​സോ​​സി​യേ​​റ്റ് എ​​യ​​ർ​​ക്രാ​​ഫ്റ്റ് മെ​​യി​​ന്‍റ​ന​​ൻ​​സ് എ​​ൻ​​ജി​​നി​യ​​ർ,

എ​​യ​​ർ​​ക്രാ​​ഫ്റ്റ് മെ​​യി​​ന്‍റ​ന​​ൻ​​സ് എ​​ൻ​​ജി​​നി​​യ​​ർ, ട്രെ​യി​​നി എ​​യ​​ർ​​ക്രാ​​ഫ്റ്റ് മെ​​യി​​ന്‍റ​ന​​ൻ​​സ് എ​​ൻ​​ജി​​നി​യ​​ർ, സ്റ്റേ​ഷ​​ൻ മാ​​നേ​​ജ​​ർ, എ​​ൻ​​ജി​​നി​​യ​​ർ, അ​​സി​സ്റ്റന്‍റ്, ജൂ​​ണി​യ​​ർ എ​​ൻ​​ജി​​നി​യ​​ർ, ഫ​​യ​​ർ അ​​സി​​സ്റ്റ​ന്‍റ്, ഇ​​ല​​ക്‌​ട്രീ​ഷ​ൻ, സീ​​നി​​യ​​ർ ക​​ൺ​​സ​​ൽ​ട്ട​ന്‍റ്, ​ക​​ൺ​​സ​​ൽ​ട്ട​ന്‍റ്. www.pawanhans.co.in