കേ​​ന്ദ്ര ഭൗ​​മ​​ശാ​​സ്ത്ര ​​മ​​ന്ത്രാ​​ല​​യ​ത്തി​​ന് കീ​​ഴി​​ൽ ചെ​​ന്നൈ​​യി​​ലു​ള്ള ​നാ​​ഷ​​ണ​​ൽ സെ​ന്‍റ​ർ ഫോ​​ർ കോ​​സ്റ്റ​​ൽ റി​​സ​​ർ​​ച്ചി​​ൽ പ്രോ​​ജ​​ക്ട് ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷണി​​ച്ചു. എ​​ൻ​​ജി​​നി​യ​​റിം​ഗ് ബി​​രു​​ദ​​ധാ​രി​​ക​​ൾ​​ക്കും ശാ​​സ്ത്ര​​വി​​ഷ​​യ​​ങ്ങ​​ളി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ​​മു​​ള്ള​​വ​​ർ​​ക്കു​മാ​​ണ് അ​​വ​​സ​​രം.

പ്രോ​​ജ​​ക്ട് സ​​യ​​ന്‍റി​​സ്റ്റ്III: ഒ​​ഴി​​വ്1

(ടോ​​ക്സി​​ക്കോ​​ള​​ജി). ശ​​മ്പ​​ളം: 78,000 രൂ​​പ​​യും എ​​ച്ച്ആ​​ർ​എ​യും. യോ​​ഗ്യ​​ത: ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​ത്തി​​ൽ എം​എ​​സ്‌​​സി., ഏ​​ഴു​​വ​​ർ​​ഷ​ത്തെ ​പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം. പ്രാ​​യം: 45 വ​​യ​​സ് ക​​വി​​യ​​രു​​ത്.

പ്രോ​​ജ​​ക്ട് സ​​യ​​ന്‍റി​സ്റ്റ്II: ഒ​​ഴി​​വ്12 (

കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് 2, കോ​​സ്റ്റ​​ൽ ഹ​​സാ​​ർ​​ഡ് മാ​​പ്പിം​ഗ് ആ​​ൻ​​ഡ് മോ​​ഡ​​ലിം​ഗ്2, ടോ​​ക്സി​ക്കോ​​ള​​ജി1, കോ​​സ്റ്റ​​ൽ ഡൈ​​നാ​മി​​ക്സ‌്2, മ​​റൈ​​ൻ സ്ട്ര​​ക്‌​​ചേ​​ഴ്‌​​സ്2, മ​​റൈ​​ൻ ബ​​യോ​​ള​​ജി​​ഫൈ​​റ്റോ​​പ്ലാ​ങ്ക്‌​​ട​​ൺ1, മൈ​​ക്രോ​​ബ​​യോ​​ള​​ജി1, മ​​റൈ​​ൻ ബ​​യോ​​ള​​ജി1).

ശ​​മ്പ​​ളം: 67,000 രൂ​​പ​​യും എ​​ച്ച്ആ​​ർ​എ​യും. ​യോ​​ഗ്യ​​ത: ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​യ​​ത്തി​​ൽ എം​എ​​സ്‌​​സി. അ​​ല്ലെ​​ങ്കി​​ൽ ബി​​ഇ/​​ബി​ടെ​​ക്, കു​​റ​​ഞ്ഞ​​ത് മൂ​​ന്നു വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം. പ്രാ​​യം: 40 വ​​യ​​സ്സ് ക​​വി​​യ​​രു​​ത്.

പ്രോ​​ജ​​ക്ട് സ​​യ​​ന്‍റി​​സ്റ്റ്I: ഒ​​ഴി​​വ്18

(എ​​ൻ​​വ​​യോ​ൺ​​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ്1, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്2, കോ​​സ്റ്റ​​ൽ ഹ​​സാ​​ർ​​ഡ് മാ​​പ്പിം​ഗ് ആ​​ൻ​​ഡ് മോ​​ഡ​​ലിം​ഗ്1, കോ​​റ​​ൽ റീ​​ഫ് സ്റ്റ​​ഡീ​​സ്1, ടോ​​ക്സി​​ക്കോ​​ള​​ജി1, അ​​ന​​ലി​​റ്റി​​ക്ക​​ൽ കെ​​മി​​സ്‌​​ട്രി1, കോ​​സ്റ്റ​​ൽ ഡൈ​​നാ​​മി​​ക്‌​​സ്2, മ​​റൈ​​ൻ സ്ട്ര​​ക്ചേ​​ഴ്‌​​സ്3, എ​​സ്റ്റേ​റ്റ്1, ​ബെ​​ന്തോ​​സ്1, മ​​റൈ​​ൻ കെ​​മി​​സ്ട്രി2, ഇ​​ൻ​​സ്ട്രു‌​​മെ​​ന്‍റേ​ഷ​​ൻ1, സൂ​​പ്ലാ​​ങ്ക്‌​​ട​​ൺ1).


ശ​​മ്പ​​ളം: 56,000 രൂ​​പ​​യും എ​​ച്ച്​​ആ​​ർ​എ​​യും. യോ​​ഗ്യ​​ത: ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​ത്തി​​ൽ എം​​എ​​സ്‌​​സി. അ​​ല്ലെ​​ങ്കി​​ൽ ബി​ഇ/​​ബി​ടെ​​ക്. പ്രാ​​യം: 35 വ​​യ​​സ് ക​​വി​​യ​​രു​​ത്.

സീ​​നി​​യ​​ർ റി​​സ​​ർ​​ച്ച്‌ ഫെ​​ലോ: ഒ​​ഴി​​വ്10

(ബ​​യോ​​കെ​​മി​​സ്ട്ര‌ി1. ലൈ​​ഫ് സ​​യ​​ൻ​​സ​​സ് 3, മ​​റൈ​​ൻ ബ​​യോ​​ള​​ജി2, മ​​റൈ​​ൻ കെ​​മി​സ്ട്രി2, ​മൈ​​ക്രോ​​ബ​​യോ​​ള​​ജി1, ഇ​​ക്കോ​​സി​​സ്റ്റം മോ​​ഡ​​ലിം​ഗ്1). ശ​​മ്പ​​ളം: 42,000 രൂ​​പ​​യും എ​​ച്ച്ആ​​ർ​എ​യും. യോ​​ഗ്യ​​ത: ബ​​ന്ധ​​പ്പെ​ട്ട ​വി​​ഷ​​യ​​ത്തി​​ൽ എം​എ​​സ്‌​സി​യും ​ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ​വും. ​നെ​​റ്റ്/​​ഗേ​​റ്റ് യോ​​ഗ്യ​​ത​​യു​​ണ്ടാ​യി​​രി​​ക്ക​​ണം. പ്രാ​​യം: 32 വ​​യ​​സ് ക​​വി​​യ​​രു​​ത്.

സീ​​നി​​യ​​ർ ടെ​​ക്ന‌ി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ്: ഒ​​ഴി​​വ്1. ശ​​മ്പ​​ളം: 35,400 രൂ​​പ​​യും എ​​ച്ച്ആ​​ർ​​എ​യും. യോ​​ഗ്യ​​ത: ബി​​ഇ/​​ബി​ടെ​​ക്. പ്രാ​​യം: 30 വ​​യ​​സ് ക​​വി​​യ​​രു​​ത്.

അ​​പേ​​ക്ഷ: ഫോ​​ട്ടോ​​യും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ സ്വ​​യം സാ​​ക്ഷ്യ​​പ്പെ​ടു​​ത്തി​​യ പ​​ക​​ർ​​പ്പു​​ക​​ളും സ​​ഹി​​തം അ​​പേ​​ക്ഷ സ്പീ​​ഡ് പോ​​സ്റ്റാ​​യി അ​​യ​​യ്ക്ക​​ണം. അ​​പേ​​ക്ഷ സ്വീ​​ക​​രി​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി: സെ​​പ്റ്റംബ​​ർ 6.

വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ www. ncer.gov.inൽ ​​ല​​ഭി​​ക്കും.