ഹി​​ന്ദു​​സ്ഥാ​​ൻ എ​​യ്റോ​​നോ​​ട്ടി​​ക്സി​​ൽ 191 ടെ​​ക്നീ​​ഷ​​ൻ
ഹി​​ന്ദു​​സ്ഥാ​​ൻ എ​​യ്റോ​​നോ​​ട്ടി​​ക്സ് ലി​​മി​​റ്റ​​ഡി​ന്‍റെ ബം​​ഗ​​ളൂ​​രു കോം​​പ്ല​ക്സി​​ലു​​ൾ​​പ്പെ​​ട്ട വി​​വി​​ധ ഡി​​വി​​ഷനു​​ക​​ളി​​ലെ നോ​​ൺ-​​എ​​ക്സി​​ക്യു​​ട്ടീ​വ് ​ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 191 ഒ​​ഴി​​വു​​ണ്ട്. ര​​ണ്ട് വി​​ജ്ഞാ​​പ​​ന​​ങ്ങ​​ളി​​ലാ​​യാ​​ണ് അ​​പേ​​ക്ഷ.

ബം​​ഗ​​ളൂ​​രു ലൈ​​റ്റ് കോം​​ബാ​​റ്റ് എ​​യ​​ർ​​ക്രാ​​ഫ്റ്റ് (എ​​ൽ​​സി​എ) തേ​​ജ​​സ് ഡി​​വി​​ഷ​​നി​​ലും ഓ​​വ​​ർ ഹോ​​ൾ/ എ​​ഫ്എം​ഡി/​​എ​എ​​സ്‌​സി/ ​എ​​ൻ​​ജി​​ൻ ഡി​​വി​​ഷ​​നു​​ക​​ളി​​ലു​മാ​​ണ് ഒ​​ഴി​​വു​​ക​​ൾ. എ​​ൻ​​ജി​​നിയ​​റിം​ഗ് ഡി​​പ്ലോ​​മ​​ക്കാ​​ർ​​ക്കും ഐ​​ടി​ഐ​ക്കാ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. നാ​​ലു വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള ക​​രാ​​ർ നി​​യ​​മ​ന​​മാ​​ണ്.

വി​​ജ്ഞാ​​പ​​ന ന​​മ്പ​​ർ: LCA/HR/ TM/TBT-2024/1273/2024

ടെ​​ക്നീ​​ഷ​​ൻ: ഒ​​ഴി​​വ് - 123 (ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ-15, ഫി​​റ്റ​​ർ-101, ഷീ​​റ്റ്‌​​മെ​​റ്റ​​ൽ -2, ഫൗ​​ണ്ട്റി​​മാ​​ൻ-2, വെ​​ൽ​​ഡ​​ർ-1, മെ​​ഷി​​നി​​സ്റ്റ്-1, ഇ​​ല​​ക്‌​ട്രോ​​പ്ലേ​​റ്റ​​ർ-1). യോ​​ഗ്യ​​ത: പ​​ത്താം​​ക്ലാ​​സ് വി​​ജ​​യ​​വും ബ​​ന്ധ​പ്പെ​​ട്ട ട്രേ​​ഡി​​ൽ ഐ​ടി​ഐ​യും നാ​​ഷ​​ണ​​ൽ അ​​പ്ര​​ന്‍റി​​സ്ഷിപ് സ​​ർ​​ട്ടി​ഫി​​ക്ക​​റ്റും. അ​​ല്ലെ​​ങ്കി​​ൽ പ​​ത്താം​​ക്ലാ​​സും മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ നാ​​ഷ​​ണ​​ൽ അ​​പ്ര​​ന്‍റി​​സ്ഷി​​പ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും. ശ​​മ്പ​​ളം: 44,796 രൂ​​പ. പ്രാ​​യം: 28 ക​​വി​​യ​​രു​​ത്.

ഡി​​പ്ലോ​​മ ടെ​​ക്നീ​​ഷ​ൻ: ഒ​​ഴി​​വ്- 43 (മെ​​ക്കാ​​നി​​ക്ക​​ൽ-26, ഇ​​ല​​ക്‌​ട്രി​ക്ക​​ൽ-15, സി​​വി​​ൽ-1, മെ​​റ്റ​​ല​​ർ​ജി-1). ​യോ​​ഗ്യ​​ത: എ​​ൻ​​ജി​​നി​യ​​റിം​ഗ് ഡി​​പ്ലോ​​മ. പ്രാ​​യം: 28 ക​​വി​​യ​​രു​​ത്. സം​​വ​​ര​​ണ വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് നി​​യ​​മാനു​​സൃ​​ത ഇ​​ള​​വ് ല​​ഭി​​ക്കും. ശ​​മ്പ​​ളം: 46,764 രൂ​​പ.

വി​​ജ്ഞാ​​പ​​ന ന​​മ്പ​​ർ: O/HR/ TNR/03/2024

ഡി​​പ്ലോ​​മ ടെ​​ക്നീഷ​ൻ: ഒ​​ഴി​​വ് -6. (മെ​​ക്കാ​​നി​​ക്ക​​ൽ-1, ഇ​​ല​​ക്‌​ട്രി​ക്ക​​ൽ -2, ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ‌് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ -3). യോ​​ഗ്യ​​ത: ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​ത്തി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​ഗ് ഡി​​പ്ലോ​​മ. ശ​​മ്പ​​ളം: 48,764 രൂ​​പ. പ്രാ​​യം: 28 ക​​വി​​യ​​രു​​ത്.

എ​​യ​​ർ​​ക്രാ​​ഫ്റ്റ് ടെ​​ക്നീ​​ഷ​ൻ:<‍/b> ഒ​​ഴി​​വ്-17(​​ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ-10, സ്ട്ര​​ക്‌​​ച​​ർ-7). യോ​​ഗ്യ​​ത: ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ത്തി​​ൽ എ​​ൻ​​ജി​​നി​യ​​റിം​ഗ് ഡി​​പ്ലോ​​മ/​​ഐ​​ടി​​ഐ ശ​​മ്പ​​ളം: 46,796 രൂ​​പ. പ്രാ​​യം: 28 ക​​വി​​യ​​രു​​ത്. ഓ​​പ്പ​​റേ​​റ്റ​​ർ: ഒ​​ഴി​​വ്-1 (ഗ്രൈ​​ൻ​​ഡ​​ർ). യോ​​ഗ്യ​​ത: ബ​​ന്ധ​​പ്പെ​​ട്ട ട്രേ​​ഡി​​ൽ ഐ​ടി​ഐ. ശ​​മ്പ​​ളം: 46,796 രൂ​​പ. പ്രാ​​യം: 28 ക​​വി​​യ​​രു​​ത്.

അ​​പേ​​ക്ഷാ​​ഫീ​​സ്: 200 രൂ​​പ. എ​​സ്‌​സി, എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​ർ​ക്കും ​ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കും മു​​ൻ അ​​പ്ര​​ന്‍റി​​സു​​ക​​ൾ​​ക്കും അ​​പേ​​ക്ഷാ​​ഫീ​​സി​​ല്ല.

അ​​പേ​​ക്ഷ: ഓ​​ൺ​​ലൈ​​നാ​​യാ​​ണ് അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​ത്. LCA/ HR/TM/TBT- 2024/ 1273/2024 വി​​ജ്ഞാ​​പ​​ന​​പ്ര​​കാ​​ര​​മു​​ള്ള ഒ​​ഴി​​വു​ക​​ൾ​​ക്ക് ഓ​​ഗ​​സ്റ്റ് 28 വ​​രെ​​യും O/ HR/ TNR/ 03/2024 പ്ര​കാ​​ര​​മു​​ള്ള ഒ​​ഴി​​വു​​ക​​ൾ​​ക്ക് ഓ​​ഗ​​സ്റ്റ് 30 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ര​​ണ്ടു വി​​ജ്ഞാ​​പ​​ന​​പ്ര​​കാ​​ര​​വും അ​​പേ​​ക്ഷിക്കു​​ന്ന​​വ​​ർ​​ക്ക് യോ​​ഗ്യ​​താ​​പ​​രീ​​ക്ഷ​​ക​ളി​​ൽ 60 ശ​​ത​​മാ​​ന​​ത്തി​​ൽ (എ​​സ്‌​സി/​​എ​​സ്‌​​ടി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് 50 ശ​​ത​​മാ​​നം) കു​​റ​​യാ​​ത്ത മാ​​ർ​​ക്കു​​ണ്ടാ​യി​​രി​​ക്ക​​ണം.

വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും അ​​പേ​ക്ഷി​​ക്കു​​ന്ന​​തി​​നു​​മു​​ള്ള വെ​​ബ്സൈ​​റ്റ്: www.hal-india.co.in