ഗെ​​​യി​​​ൽ ഇ​​​ന്ത്യ 400 ഒ​​​ഴി​​​വ്
ഗെ​​​യി​​​ൽ (ഇ​​​ന്ത്യ) ലി​​​മി​​​റ്റ​​​ഡ് വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​ണി​​​ച്ചു. 400 ഒ​​​ഴി​​​വു​​​ണ്ട്. ഇ​​​തി​​​ൽ ഒ​ന്പ​ത് ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​ക്കു​​​ള്ള പ്ര​​​ത്യേ​​​ക റി​​​ക്രൂ​​​ട്ട്മെ​​​ന്‍റാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള ഗെ​​​യി​​​ലി​ന്‍റെ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും പ്രോ​​​ജ​​​ക്ടു​​​ക​​​ളി​​​ലു​​​മാ​​​യി​​​രി​​​ക്കും നി​​​യ​​​മ​​​നം.

ജൂ​​​ണി​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ: ഒ​​​ഴി​​​വ്- 3 (കെ​​​മി​​​ക്ക​​​ൽ -2, മെ​​​ക്കാ​​​നി​​​ക്ക​​​ൽ-1). യോ​​​ഗ്യ​​​ത: ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യത്തി​​​ൽ 60 ശ​​​ത​​​മാ​​​ന​​​ത്തോ​​​ടെ​​​യു​​​ള്ള എ​​​ൻ​​​ജി​​​നി​യ​​​റിം​ഗ് ഡി​​​പ്ലോ​​​മ​​​യും എ​​​ട്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും. ശ​​​മ്പ​​​ളം: 35,000- 1,38,000 രൂ​​​പ.

ഫോ​​​ർ​​​മാ​​​ൻ: ഒ​​​ഴി​​​വ്- 21 (ഇ​​​ല​​​ക്‌​ട്രി​ക്ക​​​ൽ-1, ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ-14, സി​​​വി​​​ൽ-6). യോ​​​ഗ്യ​​​ത: ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ 60 ശ​​​ത​​​മാ​​​ന​​​ത്തോ​ടെ​​​യു​​​ള്ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​ഗ് ഡി​​​പ്ലോ​മ​​​യും ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​രി​​​ച​​​യ​​​വും. ശ​​​മ്പ​​​ളം: 29,000- 1,20,000 രൂ​​​പ.

ജൂ​​​ണി​യ​​​ർ സൂ​​​പ്ര​​​ണ്ട് (ഒ​​​ഫീ​​​ഷ​ൽ ലാം​​​ഗ്വേ​​​ജ്): ഒ​​​ഴി​​​വ്- 5. യോ​​​ഗ്യ​​​ത: 55 ശ​​​ത​​​മാ​​​ന​​​ത്തോ​​​ടെ​​​യു​​​ള്ള ഹി​​​ന്ദി ബി​​​രു​​​ദ​​​വും (ഇം​​​ഗ്ലീ​​​ഷ് ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം) മൂ​​​ന്നു​​​ വ​​​ർ​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും. ശ​​​മ്പ​​​ളം: 29,000- 1,20,000 രൂ​​​പ.

ജൂ​ണി​​​യ​​​ർ കെ​​​മി​​​സ്റ്റ്: ഒ​​​ഴി​​​വ്- 8. യോ​​​ഗ്യ​​​ത: 55 ശ​​​ത​​​മാ​​​ന​​​ത്തോ​​​ടെ​യു​​​ള്ള എം​എ​​​സ്‌​​​സി കെ​​​മി​​​സ്ട്രി​​​യും ര​​​ണ്ടു​​​ വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​വും. ​​ശ​​​മ്പ​​​ളം: 29,000-1,20,000 രൂ​​​പ.

ജൂ​​​ണി​​​യ​​​ർ അ​​​ക്കൗ​​​ണ്ട​​​ന്‍റ്: ഒ​​​ഴി​​​വ്- 14.യോ​​​ഗ്യ​​​ത: സി​എ/ ഐ​സി​ഡ​​​ബ്ല്യു​​​എ (ഇ​​​ന്‍റ​ർ​​​മീ​​​ഡി​​​യ​​​റ്റ് അ​​​ല്ലെ​ങ്കി​​​ൽ ത​​​ത്തു​​​ല്യം) അ​​​ല്ലെ​​​ങ്കി​​​ൽ 60 ശ​​​ത​​​മാ​​​ന​​​ത്തോ​​​ടെ​​​യു​​​ള്ള എം​​​കോം. ര​​​ണ്ടു​​​ വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​യം. 29,000-1,20,000

ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​ന്‍റ് (ല​​​ബോ​​​റ​​​ട്ട​​​റി): ഒ​​​ഴി​​​വ്- 3. യോ​​​ഗ്യ​​​ത: 55 ശ​​​ത​​​മാ​​​ന​​​ത്തോ​​​ടെ​​​യു​​​ള്ള സ​​​യ​​​ൻ​​​സ് ബി​​​രു​​​ദ​​​വും (കെ​​​മി​​​സ്ട്രി ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി​​​രി​​​ക്ക​​​ണം) ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും. ശ​​​മ്പ​​​ളം: 24,500- 90,000 രൂ​​​പ

ഓ​​​പ്പ​​​റേ​​​റ്റ​​​ർ (കെ​​​മി​​​ക്ക​​​ൽ): ഒ​​​ഴി​​​വ്- 73. യോ​​​ഗ്യ​​​ത: 55 ശ​​​ത​​​മാ​​​ന​​​ത്തോ​​​ടെ​യു​​​ള്ള സ​​​യ​​​ൻ​​​സ് ബി​​​രു​​​ദം (ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് വി​​​ഷ​​​യ​ങ്ങ​​​ൾ പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം). ഒ​​​രു​​ വ​​​ർ​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും. ശ​​​മ്പ​​​ളം: 24,500- 90,000 രൂ​​​പ.

ടെ​​​ക്ന‌ീ​​​ഷ​ൻ: ഒ​​​ഴി​​​വ് -139

(ഇ​​​ല​​​ക്‌​ട്രി​​​ക്ക​​​ൽ -44, ഇ​​​ൻ​​​സ്‌​​​ട്ര​​​മെ​ന്‍റേ​​​ഷ​​​ൻ- 45, മെ​​​ക്കാ​​​നി​​​ക്ക​​​ൽ-39, ടെ​​​ലി​​​കോം ആ​ൻ​ഡ് ടെ​​​ലി​​​മെ​​​ട്രി-11). യോ​​​ഗ്യ​​​ത: മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​നും ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ൽ ഐ​​​ടി​ഐ​യും ​​ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​രി​​​ച​​​യ​​​വും. ശ​​​മ്പ​​​ളം: 24,500- 90,000 രൂ​​​പ

ഓ​​​പ്പ​​​റേ​​​റ്റ​​​ർ: ഒ​​​ഴി​​​വ്- 47 (ഫ​​​യ​​​ർ- 39. ബോ​​​യി​​​ല​​​ർ - 8). യോ​​​ഗ്യ​​​ത: പ്ല​​​സ്ട‌ു/ ത​​​ത്തു​​​ല്യ​​​വും ബ​​​ന്ധ​​​പ്പെ​ട്ട ​​വി​​​ഷ​​​യ​​​ത്തി​​​ൽ ആ​​​റു​​​മാ​​​സ​​​ത്തെ ട്രെ​​​യി​​​നിം​ഗ് കോ​​​ഴ്‌​​​സും/ മെ​​​ട്രി​​​ക്കു​ലേ​​​ഷ​​​നും ഐ​​​ടി​ഐ അ​​​ല്ലെ​​​ങ്കി​​​ൽ നാ​​​ഷ​​​ണ​​​ൽ ട്രേ​​​ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്/ സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് ബോ​​​യി​​​ല​​​ർ അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ് കോം​​​പി​​​റ്റ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും/ 55 ശ​​​ത​​​മാ​​​ന​​​ത്തോ​​​ടെ​​​യു​ള്ള ​​സ​​​യ​​​ൻ​​​സ് ബി​​​രു​​​ദ​​​വും സെ​​​ക്ക​​​ൻ​ഡ് ​​ക്ലാ​​​സ് ബോ​​​യി​​​ല​​​ർ അ​​​റ്റ​​​ൻ​​​ഡ​ന്‍റ് കോം​​​പി​​​റ്റ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും.

ഫ​​​യ​​​ർ​വി​​​ഭാ​​​ഗ​​​ത്തി​​​ൽ ര​​​ണ്ടു​​​വ​​​ർ​​​ഷ​ത്തെ​​​യും ബോ​​​യി​​​ല​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തെ​​​യും പ്ര​​​വൃ​​​ത്തി​​​പ​​​രി​ച​​​യം വേ​​​ണം. ശ​​​മ്പ​​​ളം: 24000-90000 രൂ​​​പ

അ​​​ക്കൗ​​​ണ്ട്സ് അ​​​സിസ്റ്റന്‍റ്: ഒ​​​ഴി​​​വ്- 13. യോ​​​ഗ്യ​​​ത: 55 ശ​​​ത​​​മാ​ന​​​ത്തോ​​​ടെ​​​യു​​​ള്ള കൊ​​​മേ​​​ഴ്‌​​​സ് ബി​​​രു​​​ദം. കം​​​പ്യൂ​​​ട്ട​​​ർ പ​​​രി​​​ജ്ഞാ​​​നം. ശ​​​മ്പ​​​ളം: 24,500- 90,000 രൂ​​​പ

ബി​​​സി​​​ന​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്: ഒ​​​ഴി​​​വ്-65. യോ​​​ഗ്യ​​​ത: 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​ബി​എ/ ബി​ബി​എ​​​സ്/ ബി​​​ബി​എം കം​​​പ്യൂ​​​ട്ട​​​ർ പ​​​രി​​​ജ്ഞാ​​​നം. ശ​​​മ്പ​​​ളം: 24,500- 90,000 രൂ​​​പ.

അ​​​പേ​​​ക്ഷ: ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. ജ​​​ന​​​റ​​​ൽ, ഇ​ഡ​​​ബ്ല്യു​എ​​​സ്, ഒ​ബി​സി വി​​​ഭാ​​​ഗ​ക്കാ​​​ർ​​​ക്ക് 50 രൂ​​​പ​​​യാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. സം​​​വ​​​ര​​​ണ​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ഫീ​​​സി​​​ല്ല. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: സെ​​​പ്റ്റം​ബ​​​ർ 7. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വെ​​​ബ്സൈ​​​റ്റ്: https://gailonline.com