ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഉത്തർപ്രദേശിലെ നറോറ ആറ്റമിക് പവർ സ്റ്റേഷനിൽ 70 ഒഴിവ്. ഓഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, പ്രായം, ശന്പളം: നഴ്സ്; 18-30; 44,900. സ്റ്റൈപ്പൻഡറി ട്രെയിനി/സ്റ്റൈപ്പൻഡറി ട്രെയിനി ഓപ്പറേറ്റർ; 18-24; 21,700. എക്സ്-റേ ടെക്നീഷൻ: 18-25; 25,500.
വിശദാംശങ്ങൾക്ക്: www.ncpilcareers.co.in കാണുക.