ഐ​​​ടി​​​ബി​​​പി​​​യി​​​ൽ 112 ഒ​​​ഴി​​​വ്
ഇ​​​ൻ​​​ഡോ ടി​​​ബ​​​റ്റ​​​ൻ ബോ​​​ർ​​​ഡ​​​ർ പോ​​​ലീ​​​സ് ഫോ​​​ഴ്സി​​​ൽ ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് കൗ​​​ണ്‍സ​​​ല​​​ർ) ത​​​സ്തി​​​ക​​​യി​​​ൽ 112 ഒ​​​ഴി​​​വ്. സ്ത്രീ​​​ക​​​ൾ​​​ക്കും അ​​​വ​​​സ​​​രം. ജൂ​​​ലൈ 7 മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് 5 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേക്ഷി​​​ക്കാം.

ത​​​സ്തി​​​ക​​​

ഗ്രൂ​​​പ്പ് സി ​​​നോ​​​ണ്‍ ഗ​​​സ​​​റ്റ​​​ഡ്, നോ​​​ണ്‍ മി​​​നി​​​സ്റ്റീരി​​​യ​​​ൽ ത​​​സ്തി​​​ക​​​യാ​​​ണ്. താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം. പി​​​ന്നീ​​​ട് സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തി​​​യേ​​​ക്കാം. ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ മാ​​​റ്റം വ​​​രാം.

യോ​​​ഗ്യ​​​ത: സൈ​​​ക്കോ​​​ള​​​ജി ബി​​​രു​​​ദം/​​​ത​​​ത്തു​​​ല്യം അ​​​ല്ലെ​​​ങ്കി​​​ൽ ഡി​​​ഗ്രി​​​യും ബി​​​എ​​​ഡും. പ്രാ​​​യം: 20-25. അ​​​ർ​​​ഹ​​​ർ​​​ക്ക് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വ്. അ​​​പേ​​​ക്ഷാ​​​ഫീ​​​സ് 100 രൂ​​​പ. സ്ത്രീ​​​ക​​​ൾ​​​ക്കും വി​​​മു​​​ക്ത​​​ഭ​​​ടന്മാ​​​ർ​​​ക്കും എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും ഫീ​​​സി​​​ല്ല.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്

എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, കാ​​​യി​​​ക​​​ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ, വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

https://recruitment.itbpolice.nic.in