സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിൽ മൈസൂരുവിലെ ബാങ്ക് നോട്ട് പേപ്പർ മിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 39 ഒഴിവ്.
ഓണ്‍ലൈൻ അപേക്ഷ ജൂണ്‍ 30വരെ. ഒഴിവുള്ള വിഭാഗങ്ങൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കെമിക്കൽ, പൾപ് ആൻഡ് പേപ്പർ, സിവിൽ, കെമിസ്ട്രി, അക്കൗണ്ട്സ് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്.