അരുണാചൽ പ്രദേശിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലായി 58 ഒഴിവ്. കരാർ നിയമനം. ജൂണ്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
തസ്തികകൾ: കാന്പസ് ഡയറക്ടർ, ഡെപ്യൂട്ടി രജിസ്ട്രാർ, പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, സീനിയർ ടെക്നിക്കൽ ഓഫീസർ, സീനിയർ പർച്ചേസ് ഓഫീസർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ,
സീനിയർ അക്കൗണ്ട്സ് ഓഫീസർ, കാമറാമാൻ, പ്രൊഡക്ഷൻ മാനേജർ, സിം മാനേജർ, പർച്ചേസ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ, സെറ്റ് സൂപ്പർവൈസർ, സീനിയർ പ്രോജക്ഷനിസ്റ്റ്, എഡിറ്റർ, സൗണ്ട് റെക്കോർഡിസ്റ്റ്, പ്രൊഡക്ഷൻ അസിസ്റ്റന്റ്,
ടെക്നിക്കൽ അസിസ്റ്റന്റ്, സൂപ്രണ്ട്, സീനിയർ അക്കൗണ്ടന്റ്, പ്രൊജക്ഷനിസ്റ്റ്, ചീഫ് ഇലക്ട്രീഷൻ, യുഡിസി, എൽഡിസി, ലൈറ്റ് ബോയ്, ക്യാമറ അറ്റൻഡന്റ്, മീഡിയ ലാബ് അറ്റൻഡന്റ്, ഗ്രിപ്പ് അറ്റൻഡന്റ്, മെഡിക്കൽ ഓഫീസർ.
www.srfti.ac.in