മുംബൈയിലെ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിനു കീഴിൽ 158 മാനേജ്മെന്റ് ട്രെയിനി ഒഴിവ്. ഓണ്‍ലൈൻ അപേക്ഷ ജൂലൈ 1 വരെ.
വിഭാഗങ്ങളും ഒഴിവും: കെമിക്കൽ (51), മെക്കാനിക്കൽ (30), ഇലക്ട്രിക്കൽ (27), ഇൻസ്ട്രുമെന്റേഷൻ (18), മാർക്കറ്റിംഗ് (10), ഹ്യൂമൻ റിസോഴ്സ് (5), ഇൻഡസ്ട്രിയൽ എൻജിനിയറിംഗ് (3), കോർപറേറ്റ് കമ്യൂണിക്കേഷൻ (3), അഡ്മിനിസ്ട്രേഷൻ (4), സിവിൽ (4), ഫയർ (2), സിസി ലാബ് (1).
പ്രായപരിധി: 27. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
www.rcfltd.com