ബോ​ബി ചെ​മ്മ​ണൂ​രി​നെ ആ​ദ​രി​ച്ചു
Wednesday, June 19, 2024 1:51 AM IST
തൃ​ശൂ​ർ: കു​രി​യ​ച്ചി​റ മാ​ർ തി​മോ​ത്തി​യോ​സ് ഹൈ​സ്കൂ​ളി​ൽ ആ​ദ​ര​ണീ​യം പ​രി​പാ​ടി കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ ലീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ൽ​ഡി​യ​ൻ സി​റി​യ​ൻ ച​ർ​ച്ച് സ്കൂ​ൾ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ സി​സ്റ്റ​ർ ഡോ. ​ജി​ൻ​സി ഓ​ത്തോ​ട്ടി​ൽ, ഹെ​ഡ്മി​സ്ട്ര​സ് ബെ​ൻ​സി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൂ​ർ​വ​വി​ദ്യാ​ർ​ഥി ബോ​ബി ചെ​മ്മ​ണൂ​രി​നെ ബോ​ർ​ഡ് ഓ​ഫ് സെ​ൻ​ട്ര​ൽ ട്ര​സ്റ്റീ​സ് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് ബേ​ബി ഒ​ല​ക്കേ​ങ്കി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. വി​ദ്യാ​ല​യ​ത്തി​ലെ ഫു​ട്ബോ​ൾ ടീ​മി​നു ബോ​ബി ചെ​മ്മ​ണൂ​ർ സ്‌​കോ​ള​ര്‍​ഷി​പ് വാ​ഗ്ദാ​നം ചെ​യ്തു. സ്പോ​ർ​ട് ക്ല​ബ് ഉ​ദ്ഘാ​ട​ന​വും ബോ​ബി ചെ​മ്മ​ണൂ​ർ നി​ർ​വ​ഹി​ച്ചു.

ഫാ. ​ഡെ​ന്നി ജോ​ണ്‍ ത​ലോ​ക്കാ​ര​ൻ, രാ​ജ​ൻ ജോ​സ് മ​ണ്ണു​ത്തി, ജോ​സ് കാ​ച്ച​പ്പി​ള്ളി, പ്രി​ൻ​സി ഐ​സ​ക്, എം.​ജി. ലീ​ന, വി.​എ. അ​ഖി​ല, ജോ​ണ്‍ ജെ. ​ഒ​ല്ലൂ​ക്കാ​ര​ൻ, പി​ൻ​സി ജീ​ൻ, മ​രി​യ സൈ​മ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.