Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മ...
കൊല്ലം സ്വദേശിനി ഷാർജയിൽ മരിച്...
വനിതാ ഏകദിന പരന്പര; രണ്ടാം മത്...
ആദ്യം രാജ്യം പിന്നെ പാർട്ടി, സംസാ...
മോദി സർക്കാരിന്റെ ബ്ലൂ ഇക്കോണ...
മുഖ്യമന്ത്രി-ഗവർണർ കൂടിക്കാഴ്...
Previous
Next
Latest News
Click here for detailed news of all items
ട്രെയിനുകളിലെ വിൽപനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധം
Saturday, July 19, 2025 9:10 PM IST
എസ്.ആർ. സുധീർകുമാർ
കൊല്ലം: നിയമവിരുദ്ധ കച്ചവടം തടയുന്നതിന് ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും ഭക്ഷണ സാധനങ്ങൾ വിൽപന നടത്തുന്നവർക്ക് സ്റ്റാൻഡാർഡ് ഐഡന്റിറ്റി കാർഡുകൾ നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച അടിയന്തിര നിർദേശം റെയിൽവേ മന്ത്രാലയം എല്ലാ സോണുകളിലെയും മേധാവികൾക്ക് കൈമാറി.
യാത്രക്കാർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ വിൽകുന്ന അനധികൃത കച്ചവടക്കാർ വലിയ ഭീഷണിയായി മാറിയെന്ന് റെയിൽവേ വാണിജ്യ വിഭാഗത്തിന്റെ നിർദേശത്തിൽ എടുത്തു പറയുന്നു. ഇത് അതീവ ഗൗരവകരമായ പ്രശ്നമായി പരിഗണിച്ചാണ് എല്ലാ സോണുകളിലേക്കും സർക്കുലർ അയച്ചിട്ടുള്ളത്.
ട്രെയിനുകൾക്ക് ഉള്ളിലോ സ്റ്റേഷനുകളിലോ വിവിധ സേവനങ്ങൾ നൽകുന്നതിന് ലൈസൻസ് ലഭിച്ചിട്ടുള്ള സ്ഥാപനങ്ങൾ അവരുടെ അംഗീകൃത കച്ചവടക്കാർക്കും സഹായികൾക്കും ഇതര ജീവനക്കാർക്കും നിർബന്ധമായും തിരിച്ചറിയൽ കാർഡ് നൽകണം എന്നാണ് പ്രധാന നിർദേശം.
റെയിൽവേ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെയോ അല്ലെങ്കിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെയോ അധികൃതർ നിഷ്കർഷിക്കുന്ന ഫോർമാറ്റുകളിലുള്ള ഐഡന്റിറ്റി കാർഡുകളാണ് നൽകേണ്ടത്.
തിരിച്ചറിയൽ കാർഡുകളിലെ ഫോർമാറ്റുകളിൽ വിൽപ്പനക്കാരന്റെ പേര്, ആധാർ നമ്പർ, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിവരങ്ങൾ അതിന്റെ സാധുതാ തീയതി, പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ടും സാധുതാ തീയതിയും, ലൈസൻസിയുടെ പേര് എന്നിവയും നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് സർക്കുലറിൽ പറയുന്നു.
അതത് സ്റ്റേഷനുകളിലെ സൂപ്രണ്ട്/മാനേജർ, അല്ലെങ്കിൽ ഐആർസിറ്റിസിയുടെ അംഗീകൃത ഉദ്യോഗസ്ഥർ എന്നിവരിൽ ആരെങ്കിലും തിരിച്ചറിയൽ കാർഡുകളിൽ ഒപ്പിടുകയും വേണം. എല്ലാ നടപടിക്രമങ്ങളും പാലിച്ച ശേഷം മാത്രമേ തിരിച്ചറിയൽ കാർഡുകൾ നൽകാവൂ എന്നും സർക്കുലറിൽ പറയുന്നു.
കാർഡുകൾ ലഭിച്ചവർ ജോലിക്ക് എത്താത്ത സാഹചര്യം ഉണ്ടായാൽ സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിന് നിശ്ചിത എണ്ണം കാർഡുകൾ റിസർവ് വിൽപ്പനക്കാർക്കും സഹായികൾക്കും നൽകാൻ കരുതണമെന്നും നിർദേശത്തിലുണ്ട്. തിരിച്ചറിയൽ കാർഡ് വ്യക്തമായി പ്രദർശിപ്പിക്കാതെ ഒരു വിൽപ്പനക്കാരനെയും റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാറ്ററിംഗ് ഇനങ്ങൾ വിൽക്കാൻ അനുവദിക്കരുതെന്നും സർക്കുലറിൽ വ്യവസ്ഥയുണ്ട്.
വിൽപനക്കാരനോ സഹായിയോ ജോലി ഉപേക്ഷിക്കുകയാണെങ്കിൽ അയാൾ തിരിച്ചറിയൽ കാർഡ് ലൈസൻസിക്ക് തിരികെ സമർപ്പിക്കണം. ഈ സാഹചര്യത്തിൽ പുതിയ ആൾക്ക് ഐഡന്റിറ്റി കാർഡ് നൽകുന്നതിന് ലൈസൻസി റെയിൽവേ അധികൃതരുടെയോ ഐആർസിറ്റിസിയുടേയോ അനുമതിയും വാങ്ങിക്കേണ്ടതുണ്ട്.
ലൈസൻസികളുടെ വിൽപ്പനക്കാർ, സഹായികൾ, മറ്റ് ജീവനക്കാർ എന്നിവരുടെ വിശദ വിവരങ്ങൾ ബന്ധപ്പെട്ട സ്റ്റേഷനുകളിലും ട്രെയിനുള്ളിലും പ്രത്യേകം രജിസ്റ്ററിലാക്കി സൂക്ഷിക്കണമെന്നും പുതിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
കൊല്ലം സ്വദേശിനി ഷാർജയിൽ മരിച്ച സംഭവം; ഭർത്താവിനെതിരെ കേസെടുത്തു
വനിതാ ഏകദിന പരന്പര; രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം
ആദ്യം രാജ്യം പിന്നെ പാർട്ടി, സംസാരിച്ചത് എല്ലാ ഇന്ത്യക്കാർക്കും വേണ്ടി: ശശി തരൂർ
മോദി സർക്കാരിന്റെ ബ്ലൂ ഇക്കോണമി മത്സ്യത്തൊഴിലാളികൾക്ക് ഒരുക്കിയ കെണിയെന്ന് കെ.സി. വേണുഗോപാൽ
മുഖ്യമന്ത്രി-ഗവർണർ കൂടിക്കാഴ്ച ഞായറാഴ്ച
എറണാകുളത്ത് അയല്‍വാസി തീകൊളുത്തിയ ദമ്പതികളിൽ ഭർത്താവിന്റെ നില ഗുരുതരം
ഷാർജയിൽ മലയാളി യുവതി മരിച്ച നിലയിൽ
നിലമ്പൂർ ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; 49,500 രൂപ കണ്ടെടുത്തു
മിഥുന്റെ മരണം: ഉത്തരവാദികളായവരെ കണ്ടെത്തി നടപടി എടുക്കണമെന്ന് രാജീവ് ചന്ദ്രശേഖർ
മോദിജി, ആ അഞ്ച് വിമാനങ്ങളെക്കുറിച്ചുള്ള സത്യം എന്താണ്? ട്രംപിന്റെ വെളിപ്പെടുത്തലില്‍ രാഹുല്‍
ട്രെയിനുകളിലെ വിൽപനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധം
യുവാക്കളില്‍ സ്തനവളര്‍ച്ച കൂടുന്നതായി പഠനം
കൊല്ലത്ത് വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി
ഗാന്ധി കുടുംബത്തിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് തരൂർ
വിദ്യാർഥിയുടെ മരണം; സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളും പരിശോധിക്കാൻ നിർദ്ദേശം
ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി; രാഷ്ട്രപതിയുടെ റഫറന്‍സ് സുപ്രീംകോടതി പരിഗണിക്കും
ശബരിമല ട്രാക്ടർ യാത്ര; എഡിജിപി അജിത് കുമാറിന് വീഴ്ച പറ്റിയെന്ന് ഡിജിപിയുടെ റിപ്പോർട്ട്
നിപ്പ രോഗബാധയെന്ന് സംശയം; പതിനഞ്ചുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
മിഥുൻ കണ്ണീരോര്‍മയായി.., ചിതയ്ക്ക് തീകൊളുത്തി അനുജൻ
മലപ്പുറത്ത് കാളികാവിൽ വീണ്ടും കടുവ
ബിഹാറിലെ ആശുപത്രി കൊലപാതകം; അഞ്ച് പ്രതികൾ അറസ്റ്റിൽ
യുപിയിൽ നാലുവയസുകാരിയെ സ്കൂൾ വാനിൽ വച്ച് പീഡിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ
സുവർണ ക്ഷേത്രം തകർക്കുമെന്ന് ഭീഷണി; സോഫ്റ്റ്വെയർ എഞ്ചിനിയർ അറസ്റ്റിൽ
കോട്ടയത്ത് ജ്വല്ലറി ഉടമയെ തീ കൊളുത്തി കൊല്ലാൻശ്രമം; പ്രതി പിടിയിൽ
സഹോദരന്റെ സംശയത്തിൽ വൻ ട്വിസ്റ്റ്; ഡൽഹിയിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
സിനിമ ചിത്രീകരണത്തിനിടെ അപകടം; ഷാരൂഖ് ഖാന് പരിക്ക്
ആശ്വാസവാക്കുകളില്ലാതെ നാട്; മിഥുനെ അവസാനമായി കാണാന്‍ അമ്മയെത്തി
തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്തമകൻ എം.കെ. മുത്തു അന്തരിച്ചു
നിപ രോഗബാധയെന്ന് സംശയം; തൃശൂരിൽ കൗമാരക്കാരി ചികിത്സയിൽ
എടിഎം സുരക്ഷാജീവനക്കാരന് മരിച്ച നിലയില്‍
ഉള്ളുലഞ്ഞ് ഉറ്റവര്‍; മിഥുന് അവസാനമായി വീട്ടിലേക്കെത്തി
ദേഹാസ്വാസ്ഥ്യം; മിഥുന്റെ അച്ഛമ്മയെ ആശുപത്രിയിലേക്ക് മാറ്റി
ഒഡീഷയിൽ 12-ാം ക്ലാസ് വിദ്യാർഥിനിയെ തീകൊളുത്തി കൊല്ലാൻ ശ്രമം
യുപിയിലെ ശാരദ സർവകലാശാലയിൽ വിദ്യാർഥിനി ജീവനൊടുക്കി
അശ്ലീല ജന്മദിനാശംസ അയച്ചെന്ന വാർത്ത; മാനനഷ്ടക്കേസ് നൽകി ഡോണൾഡ് ട്രംപ്
കഴുത്തറ്റം വെള്ളത്തിൽനിന്ന് ലൈവ് റിപ്പോർട്ടിംഗ്; പാക്കിസ്ഥാനിൽ മാധ്യമപ്രവർത്തകനെ കാണാതായി
ഇന്ത്യ-പാക് സംഘർഷം: അഞ്ച് വിമാനങ്ങൾ വെടിവച്ചിട്ടെന്ന് ട്രംപ്
നോവായി മിഥുന്; മൃതദേഹം സ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു
ആംബുലന്‍സിന് നല്കാന് പണമില്ല; മകളുടെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്
തെലുങ്ക് നടൻ വെങ്കട്ട് രാജു അന്തരിച്ചു
അമിതവേഗതയിൽ പോലീസ് ഉദ്യോഗസ്ഥന്റെ മകൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ മരിച്ചു
തൃശൂരില്‍ യുവാവിന്റെ ജീവനെടുത്ത് റോഡിലെ കുഴി; സ്ഥലത്ത് പ്രതിഷേധം
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു
റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ അപകടം; ബസിടിച്ച് യുവാവ് മരിച്ചു
കൊച്ചിയിൽ അയല്‍വാസി തീകൊളുത്തിയ ദമ്പതികളുടെ നില ഗുരുതരം
ഹൂതി വിമതർ ആക്രമിച്ച കപ്പലിൽ നിന്നും കാണാതായ മലയാളി സുരക്ഷിതൻ
മിഥുന്റെ സംസ്കാരം ഇന്ന്; അമ്മ സുജ നെടുമ്പാശേരിയിലെത്തി
ജോലി സമ്മർദ്ദം സഹിക്കാനാകുന്നില്ല, ചീഫ് ബാങ്ക് മനേജരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; ആറ് മാവോയിസ്റ്റുകളെ വധിച്ചു
മിഥുന്റെ മരണം; രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് വിദ്യാഭ്യാസമന്ത്രി
വഴക്കിനിടെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് യുവതിയെ കൊന്നു
അരിയാട്ടുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി അപകടം; ജീവനക്കാരി തലയറ്റ് മരിച്ചു
ട്രെയിനിൽ മദ്യലഹരിയിൽ കത്തിവീശി; രണ്ടുപേർക്ക് പരിക്ക്
വനിതാ യൂറോ 2025: സ്പെയിൻ സെമിയിൽ
സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപണം: 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ്
ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 110 മരണം
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ച വിദ്യാർഥിയുടെ സംസ്കാരം ഇന്ന്
ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് സൈബര്‍ കുറ്റവാളികള്‍ക്ക് വിറ്റ യുവതി അറസ്റ്റില്‍
യുപിയിൽ കൊടുംക്രിമിനലിനെ പോലീസ് വെടിവച്ചുകൊന്നു
പഹല്‍ഹാം ഭീകരാക്രമണം: കണ്ണീര്‍തോരാതെ രാജേഷ് നര്‍വാള്‍
യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തിയ കേസ്; ബസ് ജീവനക്കാരൻ അറസ്റ്റിൽ
ദക്ഷിണകൊറിയയിൽ വെള്ളപ്പൊക്കം; നാല് പേർ മരിച്ചു
വാഹനം പാര്‍ക്ക് ചെയ്തതിലെ വീഴ്ച ചോദ്യം ചെയ്തു; വനിതാ ഹോം ഗാര്‍ഡിന് നേരെ ആസിഡ് ആക്രമണം
വടകരയിൽ ട്രെയിനിടിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരത്ത് അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് അഞ്ചാം ക്ലാസുകാരനെ മർദിച്ചു; കേസെടുത്ത് പോലീസ്
ഭക്ഷണശാലകളിൽ റെയിൽവേ പോലീസിന്റെ മിന്നൽ പരിശോധന
വ്യാജരേഖ ഉപയോഗിച്ച് സിം കാർഡ് വാങ്ങിയ കേസ്; മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം
ഇനി ഒറ്റയ്ക്ക് നില്ക്കും; എഎപി ഇന്ത്യാ സഖ്യം വിട്ടു
ദമ്പതികളെ തീകൊളുത്തി; അയല്‍വാസി ജീവനൊടുക്കി
പോക്സോ കേസ് അന്വേഷണം; പ്രത്യേക ടീം രൂപീകരിച്ചു
നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിൽ ഇടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം
മഞ്ഞുരുകുന്നു; മുഖ്യമന്ത്രിയും ഗവർണറും കൂടിക്കാഴ്ച നടത്തും
വീട്ടുമുറ്റത്ത് നിന്നവരെ കാട്ടാന ആക്രമിച്ചു; ദമ്പതികൾക്ക് പരിക്ക്
അതിതീവ്ര മഴക്ക് സാധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ധാന്യം പൊടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി; യുവതിക്ക് ദാരുണാന്ത്യം
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു
യുവ ഡോക്ടർ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

More from other section
ഉമ്മന്‍ ചാണ്ടി രാഷ്ട്രീയഗുരു: രാഹുല്‍
Kerala
"യെമനിലേക്കുള്ള യാത്രാനുമതിക്ക് കേന്ദ്രത്തെ സമീപിക്കണം'; നിമിഷപ്രിയ കേസ് ആക്ഷൻ കൗണ്‍സിലിനോട് സുപ്രീംകോടതി
National
ബ്രസീലിൽ ട്രംപിന്റെ ഇടപെടൽ; ബോൾസൊനാരോയെ തൊട്ട ജഡ്ജിയുടെ വീസ യുഎസ് റദ്ദാക്കി
International
അനധികൃത ബെറ്റിംഗ് ആപ്പുകളുടെ കേസ്; ഗൂഗിളിനും മെറ്റയ്ക്കും ഇഡി നോട്ടീസ്
Business
ഇംഗ്ലണ്ടില്‍ 1000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടത്തിലേക്ക് രാഹുലിനു വേണ്ടത് 11 റണ്‍സ്...
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top